Friday, December 9, 2016
Tags Posts tagged with "janeewa"

Tag: janeewa

രണ്ടാം ജനീവ ചര്‍ച്ചയില്‍ വീണ്ടും അനിശ്ചിതാവസ്ഥ

ജനീവ: സിറിയന്‍ വിഷയത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡില്‍ നടക്കുന്ന രണ്ടാം ജനീവ ഉച്ചകോടിയില്‍ വീണ്ടും അനിശ്ചിതാവസ്ഥ. വിമത പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തിന് അറുതി വരുത്താനായി കഴിഞ്ഞയാഴ്ച ആരംഭിച്ച സമ്മേളനമാണ് തീരുമാനമാകാതെ നീണ്ടുപോകുന്നത്....

രണ്ടാം ജനീവയില്‍ നിര്‍ണായക ചുവടുവെപ്പെന്ന്: ഒരുമിച്ചിരുന്നു; ഒന്നും മിണ്ടിയില്ല

ജനീവ: സിറിയന്‍ വിഷയത്തിലെ രണ്ടാം ജനീവ സമ്മേളനത്തില്‍ നിര്‍ണായക ചുവടുവെപ്പ്. വിവാദങ്ങള്‍ക്കൊടുവില്‍ സിറിയന്‍ സര്‍ക്കാര്‍ വക്താക്കളും പ്രതിപക്ഷ നേതാക്കളും ഒരുമിച്ചിരുന്നു. ചുരുങ്ങിയ സമയമാണെങ്കിലും നിര്‍ണായക നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാര്‍ത്താ...