Friday, December 9, 2016
Tags Posts tagged with "janapeeam"

Tag: janapeeam

ജ്ഞാനപീഠം തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജക്ക്

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ജ്ഞാനപീഠം അവാര്‍ഡ് തെലുങ്ക് സാഹിത്യകാരന്‍ റാവൂരി ഭരദ്വാജക്ക്. പകുഡു റല്ലു എന്ന നോവലിനാണ് അവാര്‍ഡ്. സിനിമക്കു പിന്നിലെ കാഴ്ചകളാണ് നോവലിന്റെ പ്രമേയം. 83കാരനമായ റാവൂരി നോവലിസ്റ്റും ചെറുകഥാകൃത്തും ബാലസാഹിത്യകാരനുമാണ്....