Tuesday, May 23, 2017
Tags Posts tagged with "jammu kashmir"

Tag: jammu kashmir

പോലീസ് സ്റ്റേഷനില്‍ യുവതിക്ക് ക്രൂര പീഡനം

ശ്രീനഗര്‍: പോലീസ് സ്റ്റേഷനില്‍ അതിക്രൂരമായ പീഡനത്തിനിരയായതായി ജമ്മു കശ്മീര്‍ സ്വദേശി. പോലീസ് സ്റ്റേഷനില്‍ വെച്ച് നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറുകയും ബിയര്‍ കുപ്പി കയറ്റുകയും ചെയ്തതായാണ് യുവതിയുടെ പരാതി. ജമ്മുവിലെ...

സൈന്യത്തിന് നേരെ കല്ലെറിയാന്‍ പ്രക്ഷോഭകാരികളെ സഹായിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ പ്രക്ഷോഭകാരികള്‍ കല്ലേറ് നടത്തിയ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 300 വാട്‌സ്ആപ്പ് ഗ്രൂപ്പുകളെന്ന് പോലീസ്. 250 ഓളം അംഗങ്ങളാണ് ഓരോ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമുണ്ടായിരുന്നത്. സൈനിക നീക്കം...

മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ചായിരുന്നു പ്രധാന ചര്‍ച്ച. കല്ലേറും വെടിവെപ്പും നടക്കുന്നതിനിടെ ചര്‍ച്ചകള്‍ സാധ്യമല്ലെന്ന് മെഹ്ബൂബ ചര്‍ച്ചയില്‍...

കശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരും രണ്ട് സൈനികരും കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ യാരിപ്പോര ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവര്‍ കശ്മീര്‍ സ്വദേശികളായ ഹിസ്ബുള്‍...

നോട്ട് നിരോധനം: കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലം കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. അക്രമസംഭവങ്ങള്‍ 60 ശതമാനവും ഹവാല ഇടപാടുകള്‍ 50 ശതമാനവും കുറഞ്ഞെന്നാണ് കേന്ദ്ര രഹസ്യാന്വേഷണം ഏജന്‍സികള്‍ നല്‍കുന്ന വിവരം. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ഫണ്ട്...

അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു; ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഇന്ന് രാവിലേയും അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പ് ഒരു ബിഎസ്എഫ് ജവാന്‍ കൂടി വീരമൃത്യു വരിച്ചു. കുപ് വാര സെക്ടറിലാണ് പാക് സൈന്യം വെടിനിര്‍ത്തല്‍...

അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം: ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ മോര്‍ട്ടോര്‍ ക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്. ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയാണ്...

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ കഴിഞ്ഞ ദിവസം പാക് ഭീകരവാദികള്‍ നടത്തിയ നുഴഞ്ഞുകയറ്റ ശ്രമത്തിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ബി എസ് എഫ് പുറത്തുവിട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിന്റെ തെര്‍മല്‍ ചിത്രങ്ങളാണ് ബി എസ്...

പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

പാംപോര്‍: കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരവാദികളും തമ്മിലുള്ള ഏറ്റമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരന്‍ കൂടി കെട്ടിടത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. തലസ്ഥാനമായ ശ്രീനഗറില്‍ നിന്ന് 15 കിലോ...

കരസേനാ മേധാവി കശ്മീരില്‍; ഉറി ബ്രിഗേഡ് കമാന്‍ഡറെ മാറ്റി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് കശ്മീരിലെത്തി. ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും യുദ്ധസമാന...