Monday, December 5, 2016
Tags Posts tagged with "jammu assembly"

Tag: jammu assembly

ജമ്മു കാശ്മീരില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എംഎല്‍എക്ക് ബിജെപി എംഎല്‍എമാരുടെ മര്‍ദനം

ശ്രീനഗര്‍: ബീഫ് ഫെസ്റ്റിവല്‍ നടത്തിയ എംഎല്‍എക്ക് ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബിജെപി എംഎല്‍എമാരുടെ മര്‍ദനം. സ്വതന്ത്ര അംഗമായ ഷെയ്ഖ് അബ്ദുല്‍ റാഷിദിനാണ് മര്‍ദനമേറ്റത്. ഇന്നലെയാണ് അദ്ദേഹം ബീഫ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ബിജെപി എംഎല്‍എ രവീന്ദര്‍...

നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി

ന്യൂഡല്‍ഹി; ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നാഷണല്‍ കോണ്‍ഫറന്‍സിന്റെ പിന്തുണ പിഡിപി തള്ളി. പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സെയ്ദാണ് ഇക്കാര്യം അറിയിച്ചത്. ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 87 അംഗ സഭയില്‍...

ജമ്മു കാശ്മീരിലും ജാര്‍ഖണ്ഡിലും തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളിലായി

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍...

അഫ്‌സല്‍ ഗുരു: ജമ്മു കാശ്മീര്‍ സഭയില്‍ ബഹളം

ജമ്മു: അഫ്‌സല്‍ ഗുരു വിഷയവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീര്‍ നിയമസഭയില്‍ വീണ്ടും ബഹളം. അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ കാശ്മീരിലെത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ബഹളം വച്ചതോടെയാണ് സഭ പ്രക്ഷുബ്ദമായത്. പാര്‍ലിമെന്റ് ആക്രമണക്കേസില്‍...

അഫ്‌സല്‍ ഗുരു: കശ്മീര്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം

ജമ്മു: അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയത് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ പിരിഞ്ഞു. പ്രതിപക്ഷമായ പി ഡി പിക്കൊപ്പം ഭരണകക്ഷിയായ നാഷനല്‍ കോണ്‍ഫറന്‍സും സി പി എം അംഗവും ഈ ആവശ്യത്തില്‍ നിന്നു....