Monday, July 24, 2017
Tags Posts tagged with "Jamaat-e-Islami"

Tag: Jamaat-e-Islami

എവുപ്രാസ്യമ്മയും മൗദൂദികളുടെ ആത്മീയ ചൂഷണവും

കുര്യക്കോസച്ചന്റെയും എവുപ്രാസ്യമ്മയുടെയും ജോണ്‍ ഇരുപത്തിമൂന്നാമന്റെയും ജോണ്‍ പോള്‍ രണ്ടാമന്റെയും അത്ഭുത പ്രവൃത്തികളെക്കാള്‍ അത്ഭുതപ്പെടുത്തുന്നത് ഈ അത്ഭുത പ്രവര്‍ത്തികളെ ആഘോഷിക്കാനും ഇവര്‍ക്ക് കൈവന്ന വിശുദ്ധ പദവിയെ വായനക്കാരില്‍ എത്തിക്കാനും മൗദൂദികളുടെ മുഖപത്രം കാണിച്ച ആവേശവും...

ആരും കൂടെ നിര്‍ത്തുന്നില്ല: ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നണി നീക്കം പാളി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നറിയാതെ ജമാഅത്തെ ഇസ്‌ലാമി ചിന്താക്കുഴപ്പത്തില്‍. മുഖ്യധാരാ രാഷ്ട്രീയ കക്ഷികളെല്ലാം അകറ്റിനിര്‍ത്തിയതിനൊപ്പം ചെറുകക്ഷികള്‍ ചേര്‍ന്നുണ്ടാക്കിയ മുന്നണിയില്‍ ഇടം നേടാനുള്ള അവരുടെ നീക്കവും പാളി. ഇതോടെ ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി...

ജമാഅത്തെ ഇസ്‌ലാമി നിഗൂഢ പ്രവര്‍ത്തനം അവസാനിപ്പിക്കണം: എസ് എസ് എഫ്

തിരുവനന്തപും: സമൂഹത്തില്‍ ദുരൂഹതയും സംശയവും ജനിപ്പിക്കും വിധമുള്ള ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. മതരാഷ്ട്ര വാദത്തിന്റെ പ്രചാരകനായ മൗദൂദിയുടെ ആശയങ്ങള്‍ രാജ്യവിരുദ്ധവും...

ആയുധക്കടത്ത്: ബംഗ്ലാദേശില്‍ ജമാഅത്ത് നേതാവിന് വധശിക്ഷ

ധാക്ക: ഇന്ത്യയിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ആയുധം കടത്തിയ കേസില്‍ ബംഗ്ലാദേശിലെ ജമാഅത്ത് നേതാവടക്കം 14പേര്‍ക്ക് വധശിക്ഷ. വിഘടനവാദ സംഘടനയായ ഉള്‍ഫക്ക് ആയുധങ്ങളെത്തിച്ച കേസിലാണ് ജമാഅത്ത് നേതാവും മുന്‍ മന്ത്രിയുമായ മാതി ഉര്‍റഹ്മാന്‍ നിസാമിയടക്കമുള്ളവര്‍ക്ക്...

ജമാഅത്ത് ഇന്ത്യന്‍ ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പ്

കൊച്ചി: ജമാഅത്തെ ഇസ്ലാമി ഇന്ത്യയുടെ ഭരണ നിയമ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ സത്യവാങ്മൂലം.  പ്രസ്ഥാനം നിരന്തര നിരീക്ഷണത്തിലാണെന്നും ആഭ്യന്തരവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു . ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതായി വിവരമില്ല എന്നാല്‍ ഇടതുതീവ്രവാദ സംഘടനകളുമായും, മതതീവ്രവാദ...

അമീറിനും തമ്പുരാട്ടിക്കുമിടയില്‍ നങ്ങേലിമാരുടെ ജീവിതം

ചേന്ദമംഗല്ലൂരില്‍ വേരുറപ്പിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച തന്ത്രങ്ങളെന്തെല്ലാമായിരുന്നുവെന്നതിലേക്കും ആ തന്ത്രങ്ങള്‍ ആരില്‍ നിന്നാണ് 'സമഗ്ര ഇസ്‌ലാമിക പ്രസ്ഥാനം' ആന്തരിക വത്കരിച്ചതെന്നതിലേക്കും സൂചന നല്‍കുന്ന രസകരമായൊരു കഥ ആ നാട്ടുകാരനും പൊളിറ്റിക്കല്‍ അന്ത്രപോളജിയില്‍ ഗവേഷകനുമായ...

ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി. 1971ലെ യുദ്ധകുറ്റകൃത്യങ്ങളുടെ പേരിലാണ് വധശിക്ഷ. മുല്ലയെ ചൊവ്വാഴ്ച തൂക്കിലേറ്റാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സുപ്രീം കോടതിയില്‍ അപ്പീല്‍...

ജമാഅത്തെ ഇസ്‌ലാമി ഗുജറാത്ത് ഫണ്ട് മുക്കി

കോഴിക്കോട്: ഗുജറാത്ത് വംശഹത്യയുടെ സമയത്ത് ജമാഅത്തെ ഇസ്‌ലാമി പിരിച്ചെടുത്ത പണം ഇരകള്‍ക്ക് ലഭിച്ചില്ല. കേരളത്തില്‍ നിന്നുള്‍പ്പെടെ ജമാഅത്തെ ഇസ്‌ലാമി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത പണം കലാപത്തിലെ ഇരകള്‍ക്ക് ലഭിച്ചില്ലെന്ന് ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന...

സംഘ് പരിവാറും ജമാഅത്തും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍: പിണറായി

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷ ആക്രമണം. സംഘ് പരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പിണറായി പറഞ്ഞു. മുസ്ലിം സമുദായത്തിന്റെ...

പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയെ പുറത്താക്കി

തിരുവനന്തപുരം: സ്വഭാവ ദൂഷ്യത്തിന് അച്ചടക്കനടപടിക്ക് വിധേയനായ പാളയം ഇമാമും ജമാഅത്ത് നേതാവുമായ ജമാലുദ്ദീന്‍ മങ്കടയെ പുറത്താക്കി. മഹല്ല് ഭരണസമിതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജമാലുദ്ദീന്‍ എഴുതിനല്‍കിയ രാജിക്കത്ത് വെള്ളിയാഴ്ച രാത്രി ചേര്‍ന്ന മഹല്ല് ഭരണസമിതി...
Advertisement