Tuesday, April 25, 2017
Tags Posts tagged with "jallikkettu"

Tag: jallikkettu

ആന എഴുന്നള്ളത്ത് ആവാമെങ്കില്‍ ജെല്ലിക്കെട്ടും ആവാമെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന് നടന്‍ കമല്‍ഹാസന്‍. കേരളത്തിലെ ആന എഴുന്നള്ളത്തിനില്ലാത്ത നിരോധനം ജെല്ലിക്കെട്ട് മാത്രം ഉണ്ടാവുന്നതെന്താണെന്ന് അദ്ദേഹം ചോദിച്ചു. ആനകളെ മണിക്കൂറുകളോളം ഉത്സവപറമ്പില്‍ നിര്‍ത്തി ചെണ്ടകൊട്ടുന്നു, വെടിക്കെട്ട് നടത്തുന്നു അവയൊന്നും...

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിനിടെ പോലീസ് അതിക്രമം നടത്തിയെന്ന് ആരോപണം

ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭകര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്ന ആരോപണം വ്യാപകമാവുന്നു. പോലീസുകാര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിന്റേയും സ്ത്രീകളെ ഉപദ്രവിക്കുന്നതിന്റെയും വീഡിയോകള്‍ പുറത്തുവന്നു. കമല്‍ഹാസനും അരവിന്ദ് സ്വാമിയുെ ഇവ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം വിവാദമായത്. @thearvindswami...

ജെല്ലിക്കെട്ടിന് നിയമനിര്‍മാണം നടത്തുമെന്ന് പനീര്‍ശെല്‍വം

ചെന്നൈ: ജെല്ലിക്കെട്ടിനായി നിയമനിര്‍മാണം നടത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം. അതിനുള്ള കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെല്ലിക്കെട്ടിന്റെ ഉദ്ഘാടനത്തിനായി മധുരയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനാല്‍ അളകാനെല്ലൂരില്‍...

ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ്

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ പ്രക്ഷോഭം ശക്തി പ്രാപിക്കെ ജെല്ലിക്കെട്ട് നിരോധന കേസിലെ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമായി ജെല്ലിക്കെട്ട് അനുവദിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസ്സാക്കി. ഓര്‍ഡിനന്‍സ്...

ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് അനുവദിക്കാനാകില്ലെന്ന് സുപ്രീം കോടതി. ജെല്ലിക്കെട്ടിന് അനുമതി നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം കോടതി സ്‌റ്റേ ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും മൃഗങ്ങളെ വിനോദത്തിന് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ല. മൃഗങ്ങളോടുള്ള ക്രൂരതയാണിതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതി...

ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ ജല്ലിക്കെട്ട് സുപ്രീംകോടതി നിരോധിച്ചു. ജനുവരി മുതല്‍ മെയ് വരെ ജല്ലിക്കെട്ട് അനുവദിക്കുന്നതിനായി തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സുപ്രീംകോടതി റദ്ദാക്കി. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുള്ള നിയമത്തില്‍ കാളകളേയും ഉള്‍പ്പെടുത്തണമെന്ന് കോടതി...