Sunday, December 4, 2016
Tags Posts tagged with "jaizil"

Tag: jaizil

ജിദ്ദയില്‍ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

ജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി കിഴക്കുനിയത്ത് ജൈസല്‍(27) ജിദ്ദയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ  കാലത്ത് ജിദ്ദയിലെ അല്‍കുംറ എന്ന സ്ഥലത്തായിരുന്നു അപകടം. മുമ്പിലുണ്ടായിരുന്ന െ്രെടലര്‍ വാഹനം യുടേണ്‍ എടുത്തപ്പോള്‍ ജൈസല്‍ ഓടിച്ച വാഹനവുമായി ഇടിച്ചാണ്...