Friday, December 9, 2016
Tags Posts tagged with "jainraj"

Tag: jainraj

പി ജയരാജന്റെ മകനെതിരെയുള്ള അന്വേഷണം സ്വാഭാവികം: വിഎസ്

തിരുവനന്തപുരം; ആര്‍എസ്എസ് നേതാവ് മനോജ് വധക്കേസില്‍ പി ജയരാജന്റെ മകന്‍ ജെയ്ന്‍രാജിനെതിരെയുള്ള അന്വേഷണം സ്വാഭാവികമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ചുതാനന്ദന്‍. കൊലപാതക കേസുകളില്‍ ആരോപണം ആര്‍ക്കെതിരായാലും അന്വേഷണം സ്വാഭാവികമാണെന്ന് വിഎസ് പ്രതികരിച്ചു. മനോജ് വധക്കേസില്‍...

ആര്‍എസ്എസ് നേതാവിന്റെ വധം; ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പി ജയരാജന്റെ മകനെതിരെ കേസ്

തലശ്ശേരി: ആര്‍എസ്എസ് നേതാവ് മനോജിന്റെ വധത്തെ പരാമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട സിപിഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയിന്‍രാജിനെതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരം കതിരൂര്‍ പോലീസാണ് കേസെടുത്തത്. കൊലവിളിയും ഉപദേശവുമായി വരുന്നവര്‍ ഒന്നോര്‍ക്കണം, ഞാനുമൊരു...