Sunday, December 4, 2016
Tags Posts tagged with "jail attack"

Tag: jail attack

മര്‍ദനമേറ്റ പാക് തടവുകാരന്‍ മരിച്ചെന്ന് ഡോണ്‍ പത്രം

ലാഹോര്‍: ജമ്മു കാശ്മീര്‍ ജയിലില്‍ ആക്രമണത്തിനിരയായ പാക് തടവുകാരന്‍ സനാഉല്ല മരിച്ചുവെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാന്‍ ഹൈക്കമീഷനും ഇന്ത്യന്‍ ഹൈക്കമീഷനും സ്ഥിരീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ മരണവിവരം പത്രസമ്മേളനം വിളിച്ച്...

പാക് തടവുകാരന്‍ ജമ്മു ജയിലില്‍ ആക്രമിക്കപ്പെട്ടു

ജമ്മു: ജമ്മു കാശ്മീര്‍ ജയിലില്‍ കഴിയുന്ന പാക് തടവുകാരന് നേരെ ആക്രമണം. തീവ്രവാദ കേസില്‍ പിടിയിലായി ജമ്മുവിലെ കോട്ട് ഭല്‍വാല്‍ ജയിലില്‍ കഴിയുന്ന സനാഉല്ല (53)ക്കാണ് സഹതടവുകാരുടെ മര്‍ദനമേറ്റത്. മുന്‍ സൈനിക ഉദ്യോഗസ്ഥാനായ...