Tuesday, May 30, 2017
Tags Posts tagged with "jail"

Tag: jail

മുഴുവന്‍ പോലീസ് ലോക്കപ്പുകളിലും സിസിടിവി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ പൊലീസ് ലോക്കപ്പുകളിലും ഒരു വര്‍ഷത്തിനുള്ളില്‍ സി സി ടി വി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. ജയിലുകലില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണം. ജയില്‍ പുള്ളികളുടെ അവകാശങ്ങളെക്കുറിച്ചുള്ള...

കടംകാരണം ജയിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ സ്വദേശി വ്യവസായികളുടെ കൂട്ടായ്മ

ഷാര്‍ജ: സാമ്പത്തിക ബാധ്യതകള്‍ കാരണം ജയിലഴിക്കുള്ളില്‍ കഴിയുന്ന ഹതഭാഗ്യരെ രക്ഷപ്പെടുത്താന്‍ സ്വദേശി വ്യവസായികളുടെ കൂട്ടായ്മ രംഗത്ത്. പ്രമുഖ സ്വദേശി വ്യവസായി യൂസുഫ് അല്‍ സറൂനി ഷാര്‍ജയില്‍ സംഘടിപ്പിച്ച റമസാന്‍ മജ്‌ലിസില്‍ പങ്കെടുത്ത വ്യവസായ പ്രമുഖരാണ്...

ജയില്‍ വകുപ്പ് നിഷ്ക്രിയമെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ജയില്‍ വകുപ്പ് നിഷ്‌ക്രിയമാണെന്ന്  പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയ വാര്‍ത്താ സമ്മേളനം സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണെന്നും കോടിയേരി പറഞ്ഞു. ഭരണ രംഗത്ത് അരാജകത്വമാണ് നടമാടുന്നത്. സര്‍ക്കാരിന് ജയിലുകളുടെ നിയന്ത്രണം...

ജയില്‍ ചട്ട ലംഘനം: ഉത്തരവാദി താന്‍ മാത്രമെന്ന് ഡി ജി പി

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയില്‍ ചട്ടം ലംഘിച്ച് മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തില്‍ ഉത്തരവാദി താന്‍ മാത്രമാണെന്ന് ജയില്‍ ഡി ജി പി അലക്‌സാണ്ടര്‍ ജേക്കബ്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിക്കോ...

ടി പി വധക്കേസ് പ്രതികളെ ജയില്‍ മാറ്റില്ല

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണക്കോടതി ജഡ്ജി നാരായണ പിഷാരടി തള്ളി. പ്രതികളെ ജയില്‍ മാറ്റണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ പ്രതിഭാഗം ശക്തമായി...

കോഴിക്കോട് ജയിലില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്ക് കൂട്ടസ്ഥലംമാറ്റം

കോഴിക്കോട്: ടി പി വധക്കേസ് പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഫെയ്‌സ്ബുക്കും ഉപയോഗിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ വീണ്ടും റെയ്ഡ്. അത്യാധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍,...

പാക്കിസ്ഥാനില്‍ ജയില്‍ തകര്‍ത്ത് 248 താലിബാന്‍ തടവുകാരെ മോചിപ്പിച്ചു

ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ ജയില്‍ തകര്‍ത്ത് 248 തടവുകാരെ മോചിപ്പിച്ചു. ദേരാ ഇസ്മാഈല്‍ഖാനിലെ ജയിലിലാണ് ആക്രമണം ഉണ്ടായത്. പോലീസ് വേഷത്തിലെത്തിയ ആയുധധാരികള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയായിരുന്നു...