Saturday, December 3, 2016
Tags Posts tagged with "jagathy"

Tag: jagathy

ജഗതി മാധ്യമങ്ങള്‍ക്കുമുന്നില്‍

തിരുവനന്തപുരം:  ഒരു വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ പരുക്കേറ്റതിന് ശേഷം ആദ്യമായി നടന്‍ ജഗതി ശ്രീകുമാര്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. വളരെ പ്രസന്നവദനനായി കാണപ്പെട്ട ജഗതിക്ക് പക്ഷേ ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ഓര്‍മ പൂര്‍ണമായും തിരിച്ചുകിട്ടിയിട്ടുണ്ട്...