Sunday, December 4, 2016
Tags Posts tagged with "jack kalis"

Tag: jack kalis

ജാക്ക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഇന്ത്യക്കെതിരെ നാളെ ആരംഭിക്കുന്ന ഡര്‍ബന്‍ ടെസ്റ്റിന് ശേഷം വിരമിക്കുമെന്ന് കാലിസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഏകദിന മല്‍സരങ്ങളില്‍ ഇനിയും ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുമെന്നും...