Tuesday, December 6, 2016
Tags Posts tagged with "italiyan marines"

Tag: italiyan marines

ഇറ്റാലിയന്‍ നാവികനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹരജി

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ വിചാരണത്തടവില്‍ കഴിയുന്ന ഇറ്റാലിയന്‍ നാവികന്‍ മാസിമിലാനോ ലാത്തോറയെ എയിംസില്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കണമെന്ന് സുപ്രീംകോടതിയല്‍ ഹരജി. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച ബോട്ടിന്റെ ഉടമ ഫ്രെഡ്ഡിയാണ് ഹരജി നല്‍കിയത്. ഇതിനു ശേഷമേ...

കടല്‍ക്കൊലക്കേസ്: തുടരന്വേഷണത്തില്‍ വിധി ഇന്ന്

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിന്റെ അന്വേഷണം ഏത് ഏജന്‍സിയെ ഏല്‍പ്പിക്കണം എന്നത് സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി ഇന്ന്. അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ നേരത്തെ എന്‍ഐഎയെ ഏല്‍പ്പിച്ചിരുന്നു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന ഉറപ്പ് നല്‍കിയതിനാല്‍ എന്‍ഐഎയ്ക്ക് കേസ്...

കടല്‍ക്കൊല: എഫ് ഐ ആര്‍ സമര്‍പ്പിച്ചു; നാവികര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്‌

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ദേശീയ അന്വേഷണ എജന്‍സി (എന്‍ ഐ എ) എഫ് ഐ ആര്‍ സമര്‍പ്പിച്ചു. കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം കേസ് എന്‍ ഐ എക്ക് കൈമാറിയത്. ആദ്യ റിപ്പോര്‍ട്ടാണ് പ്രത്യേക...

കടല്‍കൊലക്കേസ്:എന്‍ഐഎ കേസ് റജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: കടല്‍ക്കാലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരേ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഹൈദരാബാദ് ഡിഐജിയുടെ മേല്‍നോട്ടത്തിലാകും അന്വേഷണം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് എന്‍ഐഎ കേസ്...

കടല്‍കൊല എന്‍ഐഎ നടപടികള്‍ നിര്‍ത്തി വെച്ചു

ന്യൂഡല്‍ഹി: കടല്‍ കൊലക്കേസില്‍ അന്വേഷണം തുടങ്ങാനുള്ള നടപടികള്‍ എന്‍ഐഎ നിര്‍ത്തിവെച്ചു. അന്വേഷണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് അന്വേഷണം നിര്‍ത്തിവെച്ചത്. ആഭ്യന്തര വകുപ്പിന്റെ ഉറപ്പ് കിട്ടിയതിന് ശേഷം മാത്രമേ അന്വേഷണം തുടങ്ങൂ...

ഇറ്റാലിയന്‍ സ്ഥാനപതിയുടെ യാത്രാ നിയന്ത്രണം നീക്കി

ന്യൂദല്‍ഹി: കടല്‍ക്കൊല കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മന്‍ജീനിക്ക് ഏര്‍പ്പെടുത്തിയ യാത്രാനിയന്ത്രണം നീക്കി.സുപ്രീംകോടതിയാണ് യാത്രാ നിയന്ത്രണം പിന്‍വലിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിന് വേണ്ടി ഇറ്റലിയിലേക്ക് പോയ നാവികരെ ഇന്ത്യയിലേക്ക് തിരികെ അയക്കില്ലെന്ന്...

കടല്‍ കൊലക്കേസ് എന്‍ഐക്ക് വിട്ടു

ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍കൊലക്കേസില്‍ അന്വേഷണം എന്‍ ഐ എക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ നിയമത്തിന് കീഴില്‍ അന്വേഷണം ഉറപ്പുവരുത്തുക എന്നതിനാണ് ഇത് എന്ന് നേരത്തെ ആഭ്യന്തരമന്ത്രാലയം...

നാവികരെ തിരിച്ചയച്ചതില്‍ രഹസ്യ കരാറില്ല:ഇറ്റാലിയന്‍ പ്രധാനമന്ത്രി

റോം:കടല്‍കൊലക്കേസ് പ്രതികളായ നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയതില്‍ രഹസ്യ കരാറുകളില്ലെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി. നാവികരെ തിരിച്ചയച്ചതില്‍ വ്യാവസായിക താല്‍പര്യങ്ങളായ പ്രചരണത്തില്‍ അടിസ്ഥാനമില്ലെന്ന് അദ്ദേഹം പറഞ്ഞു. നാവികരെ തിരിച്ചയതിനെതിരെ ഇറ്റലിയിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്...

നാവികരുടെ വിചാരണ:പ്രത്യേക കോടതി രൂപീകരിച്ചു

ന്യൂഡല്‍ഹി:ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യുന്നതിനായി പ്രത്യക കോടതി രൂപീകരിച്ചു.ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഡല്‍ഹി ഹൈക്കോടതി പുറത്തിറക്കി.നാവികരെ വിചാരണ ചെയ്യുന്നതിനായി പ്രത്യക കോടതി രൂപീകരിക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടിരുന്നു.