Saturday, May 27, 2017
Tags Posts tagged with "italiyan"

Tag: italiyan

കടല്‍ക്കൊല:ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കിയേക്കും

  ന്യൂഡല്‍ഹി;കടല്‍ക്കൊല കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരെ തിരിച്ചയക്കില്ലെന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കാന്‍ സാധ്യത.ഇന്നലെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യം ഇറ്റാലിയന്‍ സ്ഥാനപതിയെ വിളിച്ച് അറിയിച്ചിരുന്നു. കടലിലെ കൊലപാതക കേസിലെ പ്രതികളെ നിശ്ചിത സമയത്തിനകം തിരിച്ചെത്തിക്കാമെന്ന...

ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മനാട്ടില്‍ ഗംഭീര സ്വീകരണം

ന്യൂഡല്‍ഹി/റോം: രണ്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് ജന്മനാട്ടില്‍ ഗംഭീര സ്വീകരണം. പധാനമന്ത്രിയും പ്രതിരോധമന്ത്രിയുമടമുള്ള പ്രമുഖര്‍ റോമിലെ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരും ഡല്‍ഹിയില്‍ നിന്നും...