Wednesday, May 24, 2017
Tags Posts tagged with "isro"

Tag: isro

ഇന്ത്യയുടെ ശുക്ര ദൗത്യം യാഥാര്‍ഥ്യത്തിലേക്ക് അടുക്കുന്നു

മുംബൈ: ശുക്രനെ അടുത്തറിയാനുള്ള ഇന്ത്യന്‍ ബഹിരാകാകാശ ശാസ്ത്രജ്ഞരുടെ ശ്രമങ്ങള്‍ യാഥാര്‍ഥ്യത്തിലേക്ക് കൂടുതല്‍ അടുക്കുന്നു. ശുക്രനെ അടിസ്ഥാനപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്താന്‍ താത്പര്യമുള്ള ശാസ്ത്ജ്ഞരില്‍ നിന്ന് ഐഎസ്ആര്‍ഒ അപേക്ഷകള്‍ ക്ഷണിച്ചു. ശുക്രന്റെ അന്തരീക്ഷം, ഉപരിതലം, ജൈവികം...

സ്‌ക്രാംജെറ്റ് എന്‍ജിന്‍ വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലുമായി ഐ.എസ്.ആര്‍.ഒ നടത്തിയ റോക്കറ്റ് വിക്ഷേപണം വിജയകരം. അന്തരീക്ഷ വായുവിനെ സ്വയം ആഗിരണം ചെയ്ത് ഇന്ധനം കത്തിക്കുന്ന എയര്‍ ബ്രീത്തിങ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ്...

ദേവാസ് ഇടപാട്: ഐഎസ്ആര്‍ഒ നഷ്ടപരിഹാരം നല്‍കണം

ന്യൂഡല്‍ഹി: വിവാദമായ ആന്‍ട്രിക്‌സ് ദേവാസ് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഐഎസ്ആര്‍ഒക്ക് തിരിച്ചടി. ദേവാസിലെ നിക്ഷേപകര്‍ നല്‍കിയ ഹരജി പരിഗണിച്ച ഹേഗിലെ അന്താരാഷ്ട്ര കോടതി ഐഎസ്ആര്‍ഒയോട് നഷ്ട പരിഹാരം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. നൂറു കോടി...

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ;20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

ശ്രീഹരിക്കോട്ട: ഒറ്റ വിക്ഷേപണത്തില്‍ 20 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചുകൊണ്ട് ഐഎസ്ആര്‍ഒയുടെ പി.എസ്.എല്‍.വി സി 34 ന്റെ വിക്ഷേപണം വിജയകരം. രാവിലെ 9.25 ന് സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ്...

20 ഉപഗ്രഹങ്ങളെയും വഹിച്ച് പിഎസ്എല്‍വി ജൂണ്‍ 22ന് ഭ്രമണപഥത്തിലേക്ക്

ബംഗളൂരു: ഒരു ദൗത്യത്തില്‍ 20 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങി. ജൂണ്‍ 22ന് ഇന്ത്യയുടെ കാര്‍ടോസാറ്റ് 2 അടക്കം 20 ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി കുതിച്ചുയരും. രാവിലെ 9.25ന് ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ...

ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ് എസ്-1എഫ് വിക്ഷേപിച്ചു

ചെന്നൈ: ഇന്ത്യയുടെ ആറാമത്തെ ഗതിനിര്‍ണ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ്-1എഫ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകീട്ട് നാല് പിഎസ്എല്‍വി-സി32 ആണ് ഉപഗ്രഹത്തെ ഭ്രമണ പഥത്തിലെത്തിച്ചത്. ഐആര്‍എന്‍എസ്എസ് ഇതിനകം അഞ്ച് ഗതിനിര്‍ണയ...

ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍

ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 31 ആണ് ഉപഗ്രഹത്തെ...

മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപദ്ധതി മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം പിന്നിട്ടു. ഇതിനെത്തുടര്‍ന്നു മാഴ്‌സ് കളര്‍ കാമറ (എം സി സി) പകര്‍ത്തിയ ചിത്രങ്ങളും പേടകത്തിലെ മറ്റ്...

എെ എസ് ആര്‍ ഒയുടെ വെബ്സെെറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു

ബംഗളൂരു: ഐ എസ് ആര്‍ ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ഡ്രിക്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. ആന്‍ഡ്രിക്‌സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാണിജ്യവിക്ഷേപണ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി രണ്ട് ദിവസം പിന്നിടും മുമ്പാണ്...

വിധി അപ്രതീക്ഷിതം, അപ്പീല്‍ പോകും: നമ്പി നാരായണന്‍

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അപ്രതീക്ഷിതമാണെന്ന് നമ്പി നാരായണന്‍. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്നും അദ്ദേഹം അറിയിച്ചു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായ നമ്പി നാരായണനുള്‍പ്പെടെയുള്ളവര്‍ക്കെതിരായ...