Thursday, December 8, 2016
Tags Posts tagged with "israth jahan fake encounter"

Tag: israth jahan fake encounter

ഇസ്രത്ത് ജഹാന്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം

ന്യൂഡല്‍ഹി : ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ആരോപണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അഡീഷണല്‍ സെക്രട്ടറി വി കെ പ്രസാദ് സാക്ഷിയെ സ്വാധീനിക്കാന്‍...

ഇസ്രത്ത് ജഹാന്‍ കേസ്: അട്ടിമറി നടത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അഹ്മദാബാദ്: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മോഡിക്ക് വീണ്ടും തിരിച്ചടി. കേസ് അട്ടിമറിക്കാന്‍ മോഡി മന്ത്രിസഭാംഗങ്ങളും പോലീസ് മേധാവികളും നടത്തുന്ന സംഭാഷണത്തിന്റെ സി ഡികള്‍ പുറത്ത്. പോലീസ് ഉദ്യോഗസ്ഥനായ ജി എന്‍...

ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍: മുന്‍ ഐ ബി മേധാവിക്കെതിരെ കൊലക്കുറ്റം

അഹമ്മദാബാദ്: ഇശ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്ന രജീന്ദര്‍ കുമാര്‍ ഉള്‍പ്പെടെ നാല് ഉദ്യേഗസ്ഥരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. രജീന്ദര്‍ കുമാറിന് പുറമെ...

ഇശ്‌റത്ത് ജഹാന്‍: നിയമോപദേശം നല്‍കാന്‍ നിയമ മന്ത്രാലയം വിസമ്മതിച്ചു

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള സി ബി ഐ നീക്കത്തിന് വിലങ്ങുതടിയായി നിയമ മന്ത്രാലയം. പ്രോസിക്യൂഷന്‍ അനുമതിയുമായി ബന്ധപ്പെട്ട നിയമോപദേശം നല്‍കാനാകില്ലെന്നാണ് നിയമ...

ഇശ്‌റത് ജഹാന്‍ കേസ്: അമിത് ഷായെ വീണ്ടും ചോദ്യം ചെയ്‌തേക്കും

ന്യൂഡല്‍ഹി: ഇശ്‌റത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ സി ബി ഐ വീണ്ടും ചെയ്യുമെന്ന് സൂചന. രണ്ട് ദിവസം മുമ്പ് ഷായെ ചോദ്യം...

ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: വന്‍സാര പോലീസ് ഉദ്യോഗം വിട്ടു

ഗാന്ധിനഗര്‍: ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുഖ്യ പ്രതിയായ ഐ പി എസ് ഓഫീസര്‍ ഡി ജി വന്‍സാര പോലീസ് ഉദ്യോഗം രാജിവെച്ചു. തന്നെ സംരക്ഷിക്കുന്നതില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പരാജയപ്പെട്ടുവെന്ന്...

ഇശ്‌റത്ത് വ്യാജ ഏറ്റുമുട്ടല്‍: പാണ്ഡെക്ക് മുന്‍കൂര്‍ ജാമ്യമില്ല

ന്യൂഡല്‍ഹി: ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണവിധേയനായ ഗുജറാത്ത് എ ഡി ജി പി. പി പി പാണ്ഡെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സുപ്രീം കോടതി ക്രിമിനലുകള്‍ക്ക് സുരക്ഷിത...

ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമെന്ന് സി ബി ഐ കുറ്റപത്രം

അഹമ്മദാബാദ്: ഗുജറത്തിലെ ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് സി ബി ഐ കുറ്റപത്രം. ഇസ്രത്ത് ജഹാനെയും കൂടെയുണ്ടായിരുന്ന മൂന്ന് പേരെയും കൊലപ്പെടുത്തുന്നതിന് മുമ്പ് ഗുജറാത്ത് പോലീസ് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരുന്നുവെന്നും ഇവരുടെ മൃതദേഹത്തിലുണ്ടായിരുന്ന...

ഇസ്രത്ത് വ്യാജ ഏറ്റമുട്ടല്‍ മോഡിയുടെ അറിവോടെയെന്ന് സി ബി ഐ

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടലില്‍ ഇശ്‌റത്ത് ജഹാനെയും മറ്റ് മൂന്ന് പേരെയും കൊലപ്പെടുത്തിയ സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ബന്ധമുണ്ടെന്ന് കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ സംഘത്തിന്റെ കണ്ടെത്തല്‍. വധ...