Friday, July 28, 2017
Tags Posts tagged with "israil-palastine"

Tag: israil-palastine

ജോണ്‍ കെറിയും മഹ്മൂദ് അബ്ബാസും ജോര്‍ദാനില്‍ കൂടിക്കാഴ്ച നടത്തി

റാമല്ല: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തിന് അറുതിയാകാത്ത സാഹചര്യത്തില്‍, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ജോര്‍ദാനില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അബ്ബാസിന് പുറമെ ജോര്‍ദാന്‍...

ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണം: ബാന്‍ കി മൂണ്‍

ജറൂസലം: ഫലസ്തീനിലെ സംഘര്‍ഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി റാമല്ലയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....

‘അവര്‍ക്ക് ഫലസ്തീനികളുടെ രക്തത്തിന് ഒരു വിലയുമില്ല’

ഇസ്‌റാഈല്‍ സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. വ്യാപകമായ രീതിയില്‍ മനുഷ്യാവകാശ ലംഘനങ്ങളും ഗാസയിലും വെസ്റ്റ്‌ബേങ്കിലും കിഴക്കന്‍ ജറൂസലമിലും അരങ്ങേറുന്നു. ഈ മാസം ഒന്നുമുതല്‍ ഇതുവരെ 20 ലേറെ ഫലസ്തീനികള്‍...

യു എന്നില്‍ ആദ്യമായി ഫലസ്തീന്‍ പതാക ഉയര്‍ന്നു

യുണൈറ്റഡ് നാഷന്‍സ്: യു എന്‍ ആസ്ഥാനത്ത് ആദ്യമായി ഫലസ്തീന്‍ പതാക പറന്നു. പ്രദേശിക സമയം ഉച്ചക്ക് 1.15നാണ് യു എന്‍ ആസ്ഥാനത്ത് ഫലസ്തീന്‍ പതാക ഉയര്‍ന്നത്. ചുവപ്പും കറുപ്പും വെള്ളയും പച്ചയും നിറമുള്ള...

ഇസ്‌റാഈല്‍ അതിക്രമം: ഫലസ്തീന്‍ ഐ സി സിയെ സമീപിക്കുന്നു

ജറൂസലം: അധിനിവിഷ്ട വെസ്റ്റ്‌ബേങ്കില്‍ 18 മാസം പ്രായമായ ഫലസ്തീന്‍ ശിശു വെന്ത് മരിച്ചതിന്റെ ഉത്തരവാദിത്വം ഇസ്‌റാഈല്‍ സര്‍ക്കാറിനാണെന്നും ഇതിന്റെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ സി സി)യെ സമീപിക്കുമെന്നും ഫലസ്തീന്‍. ഫലസ്തീന്‍ ലിബറേഷന്‍...

ഫലസ്തീനികളുടെ വിലാസവും നഷ്ടപ്പെടുന്നു

ജറൂസലം: റാമല്ലക്ക് അല്‍പ്പമകലെ റോഡ് 60 എന്നറിയപ്പെടുന്ന നോര്‍ത്ത്- സൗത്ത് വെസ്റ്റ്ബാങ്ക് റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ പാതയോരത്ത് പുതുതായി നാട്ടിയിരിക്കുന്ന പച്ച നിറത്തിലുള്ള ഒരു വലിയ അടയാള ബോര്‍ഡ് കാണാതിരിക്കുക വിഷമകരമാണ്. കൊക്കോവ്,...

ഫലസ്തീന്റെ കൊച്ചുകൊച്ചു വിജയങ്ങള്‍

ഹമാസ് -ഫതഹ് ഐക്യം രാഷ്ട്ര സംസ്ഥാപനത്തിനായുള്ള ഫലസ്തീന്റെ ശ്രമങ്ങളെ കൂടുതല്‍ ആധികാരികവും പ്രായോഗികവുമാക്കി മാറ്റിയിട്ടുണ്ട്. വൈകാരികമായ പ്രതികരണങ്ങളിലൂടെ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുക സാധ്യമല്ലെന്ന് ഫലസ്തീന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ലോക രാഷ്ട്രങ്ങളെ മുഴുവന്‍ പറഞ്ഞുപറ്റിച്ച്...

ഫലസ്തീന്‍ കൗമാരക്കാരന്റെ കൊലപാതകം: ആറ് പേര്‍ അറസ്റ്റില്‍

ജറൂസലം: ഫലസ്തീന്‍ കൗമാരക്കാരനെ തട്ടിക്കൊണ്ടുപോയി കൊന്ന കേസില്‍ ആറ് ജൂതന്‍മാരെ ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തു. അതേസമയം, അറസ്റ്റിലായവരുടെ കൂടുതല്‍ വിവരങ്ങള്‍ ഇസ്‌റാഈല്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അധിനിവിഷ്ട കിഴക്കന്‍ ജറൂസലമില്‍ നിന്ന് മുഹമ്മദ് അബു...

ഫലസ്തീന്‍ ബാലനെ ജീവനോടെ ചുട്ടുകൊന്നു

ജറൂസലം: ജറൂസലമില്‍ ഫലസ്തീന്‍കാരനായ കൗമാരക്കാരനെ ജീവനോടെ ചുട്ടുകൊന്നതായി ഫലസ്തീന്‍ അറ്റോര്‍ണി ജനറല്‍. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മരണത്തിന് കാരണം തീപ്പൊള്ളലേറ്റതാണെന്ന് മുഹമ്മദ് അല്‍ അവേവി പറഞ്ഞു. എന്നാല്‍...

ഇസ്‌റാഈല്‍ – ഫലസ്തീന്‍: പ്രശ്‌നം പരിഹരിക്കാനാകാതെ കെറി

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെക്രട്ടറി ജോണ്‍ കെറി വിഷമവൃത്തത്തില്‍. ഇസ്‌റാഈല്‍ - ഫലസ്തീന്‍ നേതാക്കള്‍ പരസ്പരം വാക്‌പോര് തുടങ്ങിയതാണ് കെറിയുടെ ഉദ്യമങ്ങള്‍ക്ക് തടസ്സമായത്. ഇസ്‌റാഈല്‍ ഈയിടെ മോചിപ്പിച്ച ഫലസ്തീന്‍...
Advertisement