Monday, December 5, 2016
Tags Posts tagged with "ISL"

Tag: ISL

ഹ്യൂമിന്റെ ഗോളില്‍ കൊല്‍ക്കത്തക്ക് ജയം

കൊല്‍ക്കത്ത: ഐ എസ് എല്‍ മൂന്നാം സീസണില്‍ ഡല്‍ഹി ഡൈനാമോസിന്റെ അപരാജിത കുതിപ്പിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത തടയിട്ടു. ഹോംഗ്രൗണ്ട് ആനുകൂല്യം മുതലെടുത്ത അത്‌ലറ്റിക്കോ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍റ്റി ഗോളില്‍ ജയം പിടിച്ചെടുത്തു....

പൂനെയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം സിസോകോ തടഞ്ഞു

പൂനെ: ഹെംഗ്ബര്‍ട്ടിന്റെ വേഗ ഗോളിന് സിസോകോയിലൂടെ പൂനെയുടെ മറുപടി. ഐ എസ് എല്ലില്‍ തുടര്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് സീസണിലെ രണ്ടാം സമനിലക്കുരുക്ക്. മൂന്നാം മിനുട്ടില്‍ ഫ്രഞ്ച് സെന്റര്‍ബാക്ക് ഹെംഗ്ബര്‍ട്ടാണ് ബ്ലാസ്റ്റേഴ്‌സിന്...

സമനില: ഗോവക്ക് ആദ്യ പോയിന്റ്

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഗോവ എഫ് സി സമനിലയില്‍ കുരുക്കി. പരുക്കന്‍ അടവുകള്‍ ഏറെക്കണ്ട മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍വീതമിടിച്ചു. ആറാം മിനുട്ടില്‍ ദക്ഷിണാഫ്രിക്കന്‍ താരം സൗമീഗ്...

നോര്‍ത്ത് ഈസ്റ്റിനെ പിടിച്ചുകെട്ടി ഡല്‍ഹി

ന്യൂഡല്‍ഹി: ഐ എസ് എല്ലിലെ ആവേശപ്പോരാട്ടത്തില്‍, ഒന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ ഡല്‍ഹി ഡൈനാമോസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനില പാലിച്ചത്. സ്വന്തം കാണികള്‍ക്കു മുമ്പില്‍...

ചെന്നൈയിന്‍ എഫ് സിക്ക് ആദ്യ ജയം

ചെന്നൈ: പതിനെട്ടായിരത്തോളം വരുന്ന കാണിക്കൂട്ടത്തിന് മുന്നില്‍ ചെന്നൈയിന്‍ എഫ് സി രണ്ടും കല്പിച്ചായിരുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനം പോലെ ഇത്തവണയും എഫ് സി ഗോവ മുട്ടുമടക്കി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ചെന്നൈയിന്‍...

ബ്ലാസ്‌റ്റേഴ്‌സിന് സമനില; ജയത്തിനായി ഇനിയും കാത്തിരിക്കണം

കൊച്ചി: ഐ എസ് എല്‍ മൂന്നാം പതിപ്പില്‍ ആദ്യ രണ്ട് കളികളും തോറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ വിജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്നലെ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം...

ഐഎസ്എല്‍: ചാമ്പ്യന്‍മാര്‍ക്ക് ആവേശ സമനില

കൊല്‍ക്കത്ത: ഐ എസ് എല്ലിലെ ചാമ്പ്യന്‍മാരുടെ പോരാട്ടം സമനിലയില്‍ അവസാനിച്ചു. പ്രഥമ എഡിഷനിലെ ജേതാക്കളായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈയിന്‍ എഫ് സിയും തമ്മില്‍ രണ്ട് ഗോള്‍ വീതമടിച്ചാണ് സമനിലയില്‍...

ഇഞ്ചുറി ടൈമില്‍ ഡല്‍ഹിക്ക് ജയം

കൊല്‍ക്കത്ത: ഐ എസ് എല്ലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ ഇഞ്ചുറിടൈമിലെ ഗോളില്‍ വീഴ്ത്തി ഡല്‍ഹി പത്ത് പേരുമായി കരുത്തറിയിച്ചു (1-0). മലൂദയുടെ പാസില്‍ സാന്റോസാണ് ഗോള്‍ നേടിയത്. ഇതോടെ, ആറ് മത്സരങ്ങളില്‍ പന്ത്രണ്ട്...

കൊച്ചി പിടിച്ചടക്കാന്‍ കാര്‍ലോസ് പട

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നാലാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്രസീല്‍ സൂപ്പര്‍ താരം റോബര്‍ട്ടോ കാര്‍ലോസിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി ഡൈനാമോസുമായി ഏറ്റുമുട്ടും. വൈകിട്ട് 7ന് കലൂര്‍ രാജ്യാന്തര...

അത്‌ലറ്റിക്കോയെ വീഴ്ത്തി പൂനെ ഒന്നാം സ്ഥാനത്ത്

പൂനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമാര്‍ന്ന ഗോളില്‍ ജാക്കിചന്ദ് എഫ് സി പൂനെ സിറ്റിക്ക് ജയമൊരുക്കിയപ്പോള്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത സീസണിലെ ആദ്യ പരാജയം രുചിച്ചു. നാല് മത്സരങ്ങളില്‍ പൂനെക്ക്...