Tuesday, December 6, 2016
Tags Posts tagged with "ISIS"

Tag: ISIS

ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ചു; 19 യസീദി വനിതകളെ ഐഎസ് തീകൊളുത്തിക്കൊന്നു

ഡമസ്‌കസ്: ലൈംഗിക അടിമകളാകാന്‍ വിസമ്മതിച്ച 19 യസീദി വനിതളെ സിറിയയിലെ ഐഎസ് ഭീകരര്‍ ഇരുമ്പുകൂട്ടിലടച്ച് തീകൊളുത്തി കൊന്നു. നൂറുക്കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെയാണ് ഐഎസ് ക്രൂരകൃത്യം നടപ്പാക്കിയത്. ലൈംഗിക അടിമകളാക്കാന്‍ വേണ്ടി ഐഎസ് ഭീകരര്‍...

ഐഎസ് ഭീകരര്‍ രണ്ട് വര്‍ഷത്തിനിടെ കൊലപ്പെടുത്തിയത് നാലായിരം പേരെ

ലണ്ടന്‍: ഐഎസ് ഭീകരര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലായിത്തിലേറെ പേരെ കൊലപ്പെട്ടുത്തിയതായി റിപ്പോര്‍ട്ട്. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയാണ് ഇതിന്റെ കണക്കുകള്‍ പുറത്തുവിട്ടത്. 2014ല്‍ ഐഎസ് രൂപീകരിച്ചതിന് ശേഷം നടത്തിയ കൊലപാതകങ്ങളുടെ...

അവയവ വില്‍പ്പനക്കായി ഐഎസ് സ്വന്തം പോരാളികളെ കൊന്നൊടുക്കുന്നു

കൈറോ: ആഗോള ഭീകരതയുടെ പര്യായമായ ഐഎസ് അവയവങ്ങള്‍ മോഷ്ടിക്കുന്നതിനായി സ്വന്തം പോരാളികളെ തന്നെ കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട്. പരുക്കേറ്റ ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി അവയവങ്ങള്‍ കരിഞ്ചന്തയില്‍ വലിയ തുകക്ക് വില്‍പ്പന നടത്തുന്നതായി ഇറാന്‍ വാര്‍ത്താ...

മുതിര്‍ന്ന ഐഎസ് മേധാവികള്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ അബ്ദുര്‍റഹ്മാന്‍ മുസ്തഫ അല്‍ ഖാദുലി കൊല്ലപ്പെട്ടതായി യുഎസ്. വ്യാഴാഴ്ച സിറിയയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍...

സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം

ഡമാസ്‌കസ്: പാരീസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെ സിറിയയിലെ ഐ എസ് കേന്ദ്രങ്ങളില്‍ ഫ്രഞ്ച് ബോംബാക്രമണം. റാഖയിലെ ഐസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയാണ് ഫ്രഞ്ച് യുദ്ധവിമാനങ്ങള്‍ നിറയൊഴിച്ചത്. 20 ബോംബുകള്‍ ഇവിടെ...

ഐ എസില്‍ ഒരു മലയാളി ചേര്‍ന്നതായി കേന്ദ്രം

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദ സംഘടനയില്‍ ഒരു മലയാളി ചേര്‍ന്നതായി കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ സ്ഥിരീകരണം. ഇതുസംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വദേശിയായ യുവാവ് സിറിയിയിലാണെന്നാണ് സൂചന. ഐഎസുമായി...

ഐ എസ് റിക്രൂട്ടറെന്ന് കരുതുന്ന വനിത ഹൈദരാബാദില്‍ പിടിയിലായി

ഹൈദരാബാദ്: ഭീകര സംഘടനയായ ഐ എസിന്റെ ഓണ്‍ലൈന്‍ റിക്രൂട്ടര്‍ എന്ന് കരുതുന്ന വനിത ഹൈദരാബാദില്‍ അറസ്റ്റിലായി. നിക്കി ജോസഫ് എന്ന സ്ത്രീയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍വെച്ച് സൈബറാബാദ് പോലീസിന്റെ പിടിയിലായത്. എെ എസ് ബന്ധം...

സിറിയയില്‍ യു എസ് സഖ്യസേനയുടെ ആക്രമണം; 15 ഐ എസ് ഭീകരര്‍ കൊല്ലപ്പെട്ടു

ഡമസ്‌കസ്: സിറിയയിലെ ഐ എസ് ഭീകരരുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ റാഖയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 15 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഐ എസിന്റെ നിരവവധി കേന്ദ്രങ്ങള്‍ തകര്‍ന്നതായി അല്‍ജസീറ...

യുനസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ട സിറിയന്‍ നഗരം ഐ എസ് പിടിച്ചു

ഡമസ്‌കസ്: യുനസ്‌കോ പൈതൃകപട്ടികയില്‍ ഇടം നേടിയ, സിറിയയിലെ പ്രാചീന നഗരമായ പാല്‍മൈറ ഐ എസ് ഭീകരരര്‍ പിടിച്ചെടുത്തു. പാല്‍മൈറക്ക് സമീപമുള്ള വിമാനത്താവളത്തിന്റെയും ജയിലിന്റെയും ഇന്റലിജന്‍സ് ആസ്ഥാനത്തിന്റെയും നിയന്ത്രണവും ഐ എസ് പിടിച്ചിട്ടുണ്ട്. പ്രാചീന സംസ്‌കൃതിയുടെ...

ഐ എസ് നേതാവ് ബ്ഗദാദിയുടെ ശബ്ദരേഖ പുറത്തുവിട്ടു

ബെയ്‌റൂത്ത്: ഭീകരസംഘടനയായ ഐ എസിന്റെ തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ ശബ്ദരേഖ പുറത്ത്. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബഗ്ദാദിയുടെതെന്ന പേരില്‍ ഐ എസ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. ഐ എസ് പോരാട്ടങ്ങളില്‍...