Thursday, June 22, 2017
Tags Posts tagged with "isi"

Tag: isi

ഗെയിം ആപ്പുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ ഐഎസ്‌ഐ ശ്രമം

ന്യൂഡല്‍ഹി: ഗെയിം, മ്യൂസിക് ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യന്‍ സുരക്ഷാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ശ്രമിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. ടോപ് ഗണ്‍, എംപിജങ്കി, വിഡിജങ്കി, ടോക്കിംഗ് ഫ്രോഗ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇതിന് ഉദാഹരണമാണെന്നും...

ഐഎസ്‌ഐ ബന്ധം: മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പഞ്ചാബില്‍വെച്ചാണ് രഞ്ജിത്ത് എന്ന ഉദ്യോഗസ്ഥനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ രഹസ്യങ്ങള്‍ ഇമെയില്‍, ടെക്സ്റ്റ്...

ഐഎസ്‌ഐ ബന്ധമുണ്ടെന്ന് സംശയമുള്ളയാള്‍ അറസ്റ്റില്‍

ചെന്നൈ: പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശ്രീലങ്കന്‍ സ്വദേശിയെ ചെന്നൈയില്‍ അറസ്റ്റ് ചെയ്തു. അരുണ്‍ സെല്‍വരാജന്‍ എന്ന തമിഴ് വംശജനെയാണ് അറസ്റ്റ് ചെയതത്. വ്യാജ രേഖകള്‍ ഉണ്ടാക്കിയ ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട്...