Saturday, December 3, 2016
Tags Posts tagged with "isac"

Tag: isac

തോറ്റ ബജറ്റ്

രണ്ട് വേഷം ആടാന്‍ ശ്രമിച്ച ചിദംബരം രണ്ടിടത്തും തോറ്റു. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ വോട്ടര്‍മാരെ പ്രീണിപ്പിക്കണം. കമ്മി കുറക്കണമെന്ന് ശഠിക്കുന്ന നിക്ഷേപകരെ പിണക്കാനും പാടില്ല. രണ്ട് കൂട്ടരെയും തൃപ്തിപ്പെടുത്താനായില്ലെന്നതാണ് ബജറ്റിന്റെ നീക്കിയിരുപ്പ്. നിക്ഷേപകര്‍ തങ്ങളുടെ അതൃപ്തി...