Sunday, December 4, 2016
Tags Posts tagged with "IRSHADIYYA"

Tag: IRSHADIYYA

ഇര്‍ശാദിയ്യ; സൗഹൃദ സംഗമം ഇന്ന്

കൊളത്തൂര്‍: ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഏഴിന് സൗഹൃദ സംഗമം ഇര്‍ശാദിയ്യയില്‍ നടക്കും. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഉസ്മാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് കെ എച്ച്...

ഇര്‍ശാദിയ്യ; ഗ്രാമ യാത്ര നാളെ സമാപിക്കും

കൊളത്തൂര്‍: ഈ മാസം ഒന്‍പത്, പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ നടക്കുന്ന ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ഗ്രാമയാത്ര ഐ ടീം ഫഌഗ് മാര്‍ച്ചോടെ നാളെ കൊളത്തൂര്‍ ജംഗ്ഷനില്‍ സമാപിക്കും. ഒന്നിന്...

ഇര്‍ശാദിയ്യ: പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ

കൊളത്തൂര്‍: മര്‍കസുത്തസ്‌കിയ്യത്തില്‍ ഇര്‍ശാദിയ്യ: ഇരുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ രാവിലെ ഒമ്പതിന് ക്യാമ്പസില്‍ നടക്കും. സമ്മേളന പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന ഗ്രാമയാത്ര ഇന്ന് കുറുവ പഞ്ചായത്തിലും നാളെ പുലാമന്തോള്‍ പഞ്ചായത്തിലും പര്യടനം...

ഇര്‍ശാദിയ്യ ഇരുപതാം വാര്‍ഷികം: ഡ്രൈവേഴ്‌സ് മീറ്റ് ഇന്ന്

കൊളത്തൂര്‍: അടുത്ത മാസം ഒമ്പത്, പത്ത്, പതിനൊന്ന് ദിവസങ്ങളില്‍ നടക്കുന്ന ഇര്‍ശാദിയ്യ 20 ാം വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് ഇര്‍ശാദിയ്യ നഗറില്‍ വെച്ച് ഡ്രൈവേഴ്‌സ് മീറ്റ് നടക്കും. കൊളത്തൂരിലും പരിസരങ്ങളിലുമുള്ള ഡ്രൈവര്‍മാര്‍ക്കായി...