Thursday, April 27, 2017
Tags Posts tagged with "Irom Sharmila"

Tag: Irom Sharmila

ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ 36 കോടി വാഗ്ദാനം ചെയ്‌തെന്ന് ഇറോം ശര്‍മിള

ഇംഫാല്‍: ബിജെപി ഗുരുതര ആരോപണങ്ങളുമായി ഇറോം ശര്‍മിള. മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ തനിക്ക് 36 കോടി വാഗ്ദാനം ചെയ്‌തെന്ന് ശര്‍മിള ആരോപിച്ചു. നിരാഹാരം അവസാനിപ്പിച്ചതിന് ശേഷം തന്നെ നേരിട്ടുകണ്ട ബിജെപി...

ഇറോം ശര്‍മിള പാര്‍ട്ടി പ്രഖ്യാപിച്ചു; മണിപ്പൂര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ഇംഫാല്‍: പ്രത്യേക സൈനിക അധികാര നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാരമിരുന്ന മണിപ്പൂരി സമര നായിക ഇറോം ശര്‍മിള പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പീപ്പിള്‍സ് റിസര്‍ജന്‍സ് ആന്റ് ജസ്റ്റിസ് അലയന്‍സ് എന്നാണ് പേര്. ഇരേന്ദ്ര...

ഇറോം ശര്‍മിള നിരാഹാരം അവസാനിപ്പിച്ചു

ഇംഫാല്‍: സവിശേഷ സൈനികാധികാരം പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ന്നുവന്ന നിരാഹാര സത്യഗ്രഹം മണിപ്പൂരിന്റെ ഉരുക്കുവനിതയായ ഇറോം ചാനു ശര്‍മിള അവസാനിപ്പിച്ചു. താന്‍ ദേവതയൊന്നുമല്ലെന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകുക എന്നതാണ് തന്റെ...

ഇറോം ശര്‍മിളയ്ക്ക് വധ ഭീഷണി; നിരാഹാരം അവസാനിപ്പിക്കരുതെന്ന് ആവശ്യം

ഇംഫാല്‍: പതിനാറ് വര്‍ഷത്തെ നിരാഹാര സമരം ഇറോം ശര്‍മ്മിള ഇന്ന് അവസാനിപ്പിക്കുന്നു. മനുഷ്യാവകാശ ധ്വംസനത്തിനെതിരേ സഹനസമരത്തിന്റെ പാതയിലൂടെ ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ ശര്‍മ്മിള സമരം അവസാനിപ്പിക്കുന്നതിനെതിരേ ചില ഭീകരസംഘടനകള്‍ രംഗത്തുവന്നു. നിരാഹാരം അവസാനിപ്പിക്കരുതെന്നും മണിപൂര്‍...

ഇറോം ശര്‍മിള 16 വര്‍ഷം നീണ്ട നിരാഹാരം അവസാനിപ്പിക്കുന്നു

ഇംഫാല്‍: മണിപ്പൂരിലെ സമരനായിക ഇറോം ശര്‍മിള 16 വര്‍ഷമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നു. അടുത്ത മാസം ഒമ്പതിന് സമരം അവസാനിപ്പിക്കുമെന്ന് ഇറോം അറിയിച്ചു. മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. മണിപ്പൂരില്‍ സൈന്യത്തിനു...

ആത്മഹത്യാ ശ്രമം: ഇറോം ശാര്‍മിളയെ വെറുതെ വിട്ടു

ന്യൂഡല്‍ഹി: ആത്മഹത്യാ ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മണിപ്പൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിളയെ ഡല്‍ഹി പട്യാല ഹൗസ് കോടതി വെറുതെ വിട്ടു. പട്ടാളത്തിന് പ്രത്യേക അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 2006ല്‍ ജന്തര്‍ മന്ദിറിന്...

ഇറോം ശാര്‍മിള വീണ്ടും അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രത്യേക സൈനികാധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 വര്‍ഷമായി നിരാഹാര സമരം നടത്തി വരുന്ന മണിപ്പൂരി മനുഷ്യാവകാശ പോരാളി ഇറോം ശര്‍മിളയെ ആത്മഹത്യാക്കുറ്റം ചുമത്തി വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. ജുഡീഷ്യല്‍...

മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത മേഖലയായി പ്രഖ്യാപിച്ചു

ഇംഫാല്‍: മണിപ്പൂരിനെ വീണ്ടും പ്രശ്‌നബാധിത പ്രദേശമായി പ്രഖ്യാപിച്ചു. പദവി തുടരുമെന്ന് മുഖ്യമന്ത്രി ഇബോബി സിങ് അറിയിച്ചു. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സേനകളുടെ പ്രത്യേകാധികാരത്തെ സാധൂകരിക്കുന്ന പദവി എടുത്തുകളയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. സിആര്‍പിഎഫ്, ബിഎസ്എഫ്, ആസാം...

ഇറോം ശര്‍മിള വീണ്ടും അറസ്റ്റില്‍

ഇംഫാല്‍: കോടതി വിധിയെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ജയില്‍ മോചിതയായ മണിപ്പൂരിലെ സമര നായിക ഇറോം ശര്‍മിള വീണ്ടും അറസ്റ്റിലായി. പ്രക്ഷോഭ പരിപാടിക്കിടയില്‍ ബലം പ്രയോഗിച്ചാണ് പോലീസ് ഇറോം ശര്‍മിളയെ അറസ്റ്റ് ചെയതത്....

ഇറോം ശര്‍മിള മോചിതയായി

ഇംഫാല്‍: സൈനികരുടെ പ്രത്യേകാധികാര നിയമത്തിനെതിരെ നിരാഹാരമിരുന്നതിന് വീട്ടുതടങ്കലിലായ ഇറോം ശര്‍മിള മോചിതയായി. കോടതി ഉത്തരവ് പ്രകാരമാണ് മോചനം. മോചിതയായതില്‍ സന്തോഷമുണ്ടെന്ന് ഇറോം ശര്‍മിള പറഞ്ഞു. അഫ്‌സ്പ നിയമം പിന്‍ലിക്കുന്നത് വരെ നിരാഹാരം തുടരുമെന്നും...