Tags Posts tagged with "iraque"

Tag: iraque

അടുത്ത വര്‍ഷത്തോടെ ഇസിലിനെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: അടുത്ത വര്‍ഷത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2016 ഇസിലിനെതിരായ അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം...

റമാദി നഗരം തീവ്രവാദികളില്‍ നിന്ന് ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു

ബാഗ്ദാദ്: ഇസില്‍ തീവ്രവാദികളുടെ ശക്തികേന്ദ്രമായ റമാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ആഴ്ചകള്‍ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് സൈന്യം നിയന്ത്രണം പിടിച്ചെടുത്തത്. കഴിഞ്ഞ മെയിലായിരുന്നു തീവ്രവാദികള്‍ റമാദി നഗരം പിടിച്ചെടുത്തത്. റമാദി നഗരം പിടിച്ചെടുത്തത് വലിയ...

ഇറാഖിലേക്ക് പ്രത്യേക ദൗത്യസേന: കാര്‍ട്ടര്‍ കാല് കുത്താന്‍ അനുവദിക്കില്ല: അബ്ബാദി

വാഷിംഗ്ടണ്‍/ബഗ്ദാദ്: ഇറാഖില്‍ ഇസിലിനെതിരെ പോരാടാന്‍ വിദേശ രാജ്യങ്ങളുടെ സൈന്യത്തിന്റെ ആവശ്യമില്ലെന്ന് ഇറാഖ്. പ്രത്യേക സേനയെ ഇറാഖിലേക്കയക്കുമെന്ന യു എസ് പ്രതിരോധ സെക്രട്ടറിയുടെ പ്രസ്താവന പുറത്തുവന്നതിന് ശേഷമാണ് വിദേശരാജ്യങ്ങളുടെ കടന്നാക്രമണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് ഇറാഖ്...

അമേരിക്കന്‍ ആയുധ ശേഖരം ഇസില്‍ കൈവശപ്പെടുത്തിയത് അന്വേഷിക്കുന്നു

വാഷിംഗ്ടണ്‍: സിറിയയിലെ കുര്‍ദിഷ് സൈന്യത്തിന് യു എസ് നല്‍കിയ ആയുധങ്ങള്‍ ഇസില്‍ തീവ്രവാദികള്‍ കൈവശപ്പെടുത്തിയ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്ക. അമേരിക്കയുടെ ആയുധങ്ങള്‍ കൈവശപ്പെടുത്തി നില്‍ക്കുന്ന ഇസില്‍ ഭീകരരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അമേരിക്കന്‍ പ്രതിരോധ...

ഇറാഖില്‍ ശിയാ പള്ളിക്ക് നേരെ ചാവേര്‍ ആക്രമണം; 21 മരണം

ബാഗ്ദാദ്: ഇറാഖിലെ ശിയാ പള്ളിക്കുനേരെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിയിലെ ഖബറടക്ക ചടങ്ങിനിടെ പശ്ചിമ ബാഗ്ദാദിലാണ് സംഭവം. ഖബറടക്ക ചടങ്ങ് നടക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലേക്ക് സ്‌ഫോടക വസ്തുക്കളുമായി...

ഇറാഖില്‍ സ്‌ഫോടന പരമ്പര; 50 മരണം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ മൂന്ന് കാര്‍ ബോംബാക്രമണങ്ങളില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു ആക്രമണം. ചെക്ക് പോസ്റ്റിലേക്ക് കാറോടിച്ചു കയറ്റിയായിരുന്നു ആദ്യ ആക്രമണം....

ഐ എസ് തീവ്രവാദികള്‍ ബ്രിട്ടീഷുകാരനെ വധിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ബെയ്‌റൂട്ട്: ബ്രിട്ടീഷ് പൗരനെ ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. തീവ്രവാദികള്‍ ബന്ദിയാക്കിയ ബ്രിട്ടീഷ് സന്നദ്ധപ്രവര്‍ത്തകനായ ഡേവിഡ് ഹെയിന്‍സിനെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും അമേരിക്കക്കുമുള്ള മുന്നറിയിപ്പാണിതെന്ന്...

ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം അരുത്: ഇറാഖ് പ്രധാനമന്ത്രി

ബഗ്ദാദ്: ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം നടത്തരുതെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി സൈന്യത്തോട് ഉത്തരവിട്ടു. തീവ്രവാദികള്‍ കൈയേറിയ ജനവാസ മേഖലകളില്‍ ഷെല്ലാക്രമണം നടത്തുമ്പോള്‍ നിരപരാധികളായ ആളുകളാണ് കൊല്ലപ്പെടുകയെന്ന് പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി. തീവ്രവാദികള്‍ പിടിച്ചടക്കിയ...

ഐ എസിനെ നേരിടാന്‍ അമേരിക്കക്ക് അറബ് രാജ്യങ്ങളുടെ പിന്തുണ

ജിദ്ദ: ഇസ്‌ലാമിക് സ്റ്റേറ്റ്‌ തീവ്രവാദികളെ നേരിടാന്‍ അമേരിക്കക്ക് പത്ത് അറബ് രാജ്യങ്ങളുടെ പിന്തുണ.  അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. സൗദി അറേബ്യക്കു പുറമേ...

ഇസില്‍വിരുദ്ധ നീക്കം: അമേരിക്കയുടെ ആത്മാര്‍ഥത ചോദ്യം ചെയ്ത് ഇറാന്‍

ടെഹ്‌റാന്‍: ഇറാഖിലും സിറിയയിലും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട അന്താരാഷ്ട്ര സഖ്യത്തിന്റെ ആത്മാര്‍ഥതയെയും ഗൗരവത്തെയും ചോദ്യം ചെയ്ത് ഇറാന്‍ രംഗത്തെത്തി. ഇപ്പോള്‍ അമേരിക്ക പറയുന്ന അന്താരാഷ്ട്ര സഖ്യത്തെ കുറിച്ച് പല...