Wednesday, April 26, 2017
Tags Posts tagged with "iraq blast"

Tag: iraq blast

ഇറാഖില്‍ ആക്രമണങ്ങളില്‍ 21 മരണം

ബാഗ്ദാദ്: ഇറാഖില്‍ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 21 പോര്‍ കൊല്ലപ്പെട്ടു. 26 പേര്‍ക്ക് പരുക്ക് പറ്റി. ബെയ്ജി നഗരത്തിലുണ്ടായ ആദ്യ ആക്രമണത്തില്‍ സൈനിക താവളത്തിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു....

ഇറാഖില്‍ ചാവേറാക്രമണം: 92 മരണം

ബാഗ്ദാദ്: ഇറാഖില്‍ ബാഗ്ദാദില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെ ബെയ്ജി നഗരത്തില്‍ ചാവേറാക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെട്ടു. 161 പേര്‍ക്ക് പരുക്കേറ്റു. ഷിയാക്കളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നത് എന്ന് അല്‍ ജസീറ...

സ്‌ഫോടന പരമ്പര; ഇറാഖില്‍ 23 മരണം

ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദില്‍ വീണ്ടും സ്‌ഫോടന പരമ്പര. രാജ്യത്തെ ഭൂരിപക്ഷ വിഭാഗമായ ശിയാക്കളും ന്യൂനപക്ഷമായ സുന്നികളും തമ്മില്‍ മാസങ്ങളായി നടക്കുന്ന കലാപത്തിന്റെ തുടര്‍ച്ചയാണെന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും...