Tuesday, May 23, 2017
Tags Posts tagged with "iraq attack"

Tag: iraq attack

ഇറാഖ് അധിനിവേശം: ഒടുവില്‍ ബ്ലെയറിന്റെ കുറ്റസമ്മതം

ലണ്ടന്‍: ഇറാഖ് അധിനിവേശം മഹാപാതകമായിരുന്നുവെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ കുറ്റസമ്മതം. കൂട്ടനശീകരണ ആയുധങ്ങള്‍ സൂക്ഷിച്ചുവെന്നാരോപിച്ച് 2003ല്‍ അന്നത്തെ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിനെതിരെ നടന്ന സൈനിക നടപടിയില്‍ അമേരിക്കയുടെ വലംകൈയായി നിന്ന...

ഇറാഖില്‍ ജയില്‍ തകര്‍ത്തു; 40 മരണം; 200ഓളം തടവുകാര്‍ രക്ഷപ്പെട്ടു

ബഗ്ദാദ്: ഇറാഖില്‍ ജയിലിന് നേരെ ഐ എസ് തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ പത്ത് സുരക്ഷാ ജീവനക്കാരും 30 തടവുകാരും കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ജയില്‍ തകര്‍ന്നതോടെ ഭീകരവാദ കേസുകളില്‍ അടക്കം പ്രതികളായ 200ഓളം പേര്‍...

ആക്രമണം ശക്തം; തിക്രിത്തില്‍ നിന്ന് സൈന്യം പിന്‍വാങ്ങി

ബഗ്ദാദ്: വിമതരുടെ ശക്തമാ ആക്രമണം പ്രതിരോധിക്കാനാകാതെ ഇറാഖി സൈന്യം സദ്ദാം ഹുസൈന്റെ ജന്മനാടായ തിക്രിത്തില്‍ നിന്ന് പിന്‍വാങ്ങി. തിക്രിത്ത് തിരിച്ചുപിടിക്കുന്നതിനായി ഇവിടെയെത്തിയ സൈന്യത്തിന് നേരെ വിമതര്‍ മോട്ടോര്‍ ഷെല്ലുകളും ഒളിയാക്രമണവും നടത്തുകയായിരുന്നു. ചൊവ്വാഴ്ച...

ഇറാഖില്‍ കുര്‍ദുകള്‍ രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചു

ബഗ്ദാദ്: സംഘര്‍ഷഭരിതമായ ഇറാഖില്‍ കുര്‍ദിഷ് പെഷ്‌മെര്‍ഗ ഫോഴ്‌സ് രണ്ട് എണ്ണപ്പാടങ്ങള്‍ പിടിച്ചു. വടക്കന്‍ ഇറാഖിലെ ബായി ഹസ്സനിലെയും കിര്‍കുക്കിലെയും രണ്ട് സുപ്രധാന എണ്ണപ്പാടങ്ങളാണ് കുര്‍ദുകള്‍ കൈവശപ്പെടുത്തയത്. ഇറാഖ് എണ്ണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....

ഇറാഖില്‍ നിന്ന് 600 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച എത്തും

ന്യൂഡല്‍ഹി: സംഘര്‍ഷഭരിതമായ ഇറാഖില്‍ കുടുങ്ങിയ 600 ഇന്ത്യക്കാര്‍ കൂടി തിങ്കളാഴ്ച മടങ്ങിയെത്തും. ഇവരില്‍ 200 പേര്‍ ഇറാഖ് എയര്‍വേഴ്‌സിന്റെ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും എത്തിച്ചേരുക. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഇറാഖില്‍...

നഴ്‌സുമാരുടെ മോചനം യോജിച്ചുള്ള പ്രവര്‍ത്തനത്തിന്റെ വിജയം: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: എല്ലാവരുടെയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് നഴ്‌സുമാരുടെ രക്ഷക്ക് സഹായകമായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇത് ആരുടെയും വിജയത്തിന്റെ പ്രശനമല്ല. മറിച്ച് മനുഷ്യത്വപരമായ പ്രശ്‌നമാണ് - മുഖ്യമന്ത്രി പറഞ്ഞു. നഴ്‌സുമാര്‍ നാളെ രാവിലെ 7...

മലയാളി നഴ്‌സുമാര്‍ വിമത വലയത്തില്‍

ന്യൂഡല്‍ഹി/ ബഗ്ദാദ്: ആഭ്യന്തര കലാപം രൂക്ഷമായ ഇറാഖിലെ തിക്‌രീത്തിലെ ആശുപത്രിയില്‍ കുടുങ്ങിയ ഇന്ത്യന്‍ നഴ്‌സുമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് സായുധ സംഘം മാറ്റി. ഇറാഖില്‍ ആക്രമണം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഫോര്‍ ഇറാഖ് ആന്‍ഡ്...

ഇറാഖ്: മലയാളി നഴ്‌സുമാര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായി റിപ്പോര്‍ട്ട്

ബഗ്ദാദ്: ഇറാഖില്‍ മലയാളി നഴ്‌സുമാര്‍ ജോലി ചെയ്യുന്ന തിക്രിത്തിലെ ആശുപത്രിക്ക് മുന്നില്‍ സ്‌ഫോടനം. ആശുപത്രിയില്‍ നിന്ന് വിമതര്‍ നഴ്‌സുമാരെ മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിനായി വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മലയാളി നഴ്‌സുമാര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം,...

ഇറാഖില്‍ നാല് നഗരങ്ങള്‍ കൂടി ഇസില്‍ പിടിച്ചെടുത്തു

ബഗ്ദാദ്: ഇറാഖിലെ കൂടുതല്‍ നഗരങ്ങള്‍ പിടിച്ചെടുത്ത് അല്‍ഖാഇദ ബന്ധമുള്ള ഇസില്‍ സായുധ സംഘം മുന്നേറ്റം തുടരുന്നു. ജോര്‍ദാനും സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ ഇറാഖിലെ അന്‍ബാര്‍ പ്രവിശ്യയിലെ നാല് നഗരങ്ങളാണ് ഇസ്‌ലാമിക് സ്റ്റേറ്റ്...

ഇറാഖില്‍ ഏറ്റുമുട്ടലില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ഇറാഖില്‍ പോലീസും ആയുധധാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 പോലീസുകാര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ഗാസില്‍ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. എണ്ണക്കുഴലിന് കാവല്‍ നില്‍ക്കുകയായിരുന്ന പോലീസുകാര്‍ക്ക്...