Friday, December 9, 2016
Tags Posts tagged with "iraq"

Tag: iraq

ശിയാ പോരാളികള്‍ പാര്‍ലമെന്റ് കൈയേറി; ബാഗ്ദാദില്‍ അടിയന്തരാവസ്ഥ

ബാഗ്ദാദ്: ശിയാ പോരാളികള്‍ പാര്‍ലമെന്റ് കൈയേറിയതിനെ തുടര്‍ന്ന് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലെ കസേരകളും മറ്റു വസ്തുവകകളും തല്ലിത്തകര്‍ത്തു. ചില പാര്‍ലമെന്റ് അംഗങ്ങളെ കൈയേറ്റം...

ബഗ്ദാദില്‍ മാളില്‍ കാര്‍ബോംബ് സ്‌ഫോടനം; 18 മരണം

ബഗ്ദാദ്: ബഗ്ദാദിലെ തിരക്കേറിയ മാളിന് മുന്നില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ ബഗ്ദാദിലെ ജൗഹറ മാളിലാണ് സ്‌ഫോടനമുണ്ടായത്. മാളിന്റെ പ്രവേശനകവാടത്തില്‍ എത്തിയ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാളില്‍ അക്രമികള്‍...

അടുത്ത വര്‍ഷത്തോടെ ഇസിലിനെ തുരത്തും: ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: അടുത്ത വര്‍ഷത്തോടെ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ തുരത്തുമെന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി. മൊസൂള്‍ അടക്കമുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 2016 ഇസിലിനെതിരായ അന്തിമ വിജയത്തിന്റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം...