Thursday, December 8, 2016
Tags Posts tagged with "IRAN JAIL"

Tag: IRAN JAIL

ഇറാന്റെ ‘മധുര സ്വര’ത്തില്‍ വീഴരുതെന്ന് അമേരിക്കയോട് ഇസ്‌റാഈല്‍

ജറുസലം: ഇറാന്റെ മധുര സ്വരത്തില്‍ വീണു പോകരുതെന്നും മണ്ടത്തരം കാണിക്കരുതെന്നും അമേരിക്കക്ക് ഇസ്‌റാഈലിന്റെ മുന്നറിയിപ്പ്. 34 വര്‍ഷമായി നിലച്ച നയതന്ത്ര ബന്ധം ഇറാനുമായി അമേരിക്ക പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി യു എസിന്...

സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ ജയിലില്‍; മോചനത്തുക നല്‍കിയാല്‍ ഇടപെടാമെന്ന് അധികൃതര്‍

മലപ്പുറം:സമുദ്രാതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ വിദേശകാര്യ മന്ത്രാലയം കൈയൊഴിയുന്നു. മോചനത്തിന് ഇറാന്‍ ആവശ്യപ്പെടുന്ന തുക ബന്ധുക്കള്‍ നല്‍കുമെന്ന് ഉറപ്പ് വരുത്തിയാല്‍ ജയിലില്‍ അകപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങള്‍...