Tuesday, June 27, 2017
Tags Posts tagged with "ipl spot fixing"

Tag: ipl spot fixing

ഐപിഎല്‍ വാതുവെപ്പ്: അജിത് ചാന്ദ്‌ലക്ക് ആജീവനാന്ത വിലക്ക്

മുംബൈ: 2013 ഐപിഎല്‍ വാതുവെപ്പ് കേസില്‍ ഇന്ത്യന്‍ താരം അജിത് ചാന്ദ്‌ലക്ക് ആജീവനാന്ത വിലക്ക്. മറ്റൊരു താരം ഹികേന്‍ ഷാക്ക് അഞ്ച് വര്‍ഷത്തേക്കും വിലക്ക് ഏര്‍പ്പെടുത്തി. ബിസിസിഐ അച്ചടക്ക സമിതിയുടെതാണ് നടപടി. ഹരിയാനയില്‍...

ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു

മുംബൈ: വാതുവെപ്പ് കേസില്‍ ആരോപണ വിധേയനായ ഐപിഎല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ സുന്ദര്‍ രാമന്‍ രാജിവച്ചു. ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഇന്നലെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. രാജി...

ശ്രീശാന്തിന്റെ വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബി സി സി ഐ

മുംബൈ: ഒത്തുകളിക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബി സി സി ഐ. വിലക്കിന് കേസുമായി ബന്ധമില്ല. ബി സി സി ഐ അഴിമതി വിരുദ്ധ...

ഐ പി എല്‍ വാതുവെപ്പ്: മെയ് 23ന് വിധി പറയും

ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് പ്രതിയായ ഐ പി എല്‍ വാതുവെപ്പ് കേസില്‍ ഡല്‍ഹിയിലെ പ്രത്യേക കോടതി ഈ മാസം 23ന് വിധി പറയും. ഡല്‍ഹി പാട്യാല ഹൗസ് കോടതി...

ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്ന് മധു ബാലകൃഷ്ണന്‍

കൊച്ചി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പൊലീസ് പിടിയിലായി ജയിലില്‍ കഴിയവെ ശ്രീശാന്തിനെ കൊല്ലാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ശ്രീശാന്തിന്റെ സഹോദരീ ഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്ണന്റേതാണ് വെളിപ്പെടുത്തല്‍. തിഹാര്‍ ജയിലില്‍ വച്ചാണ് കൊല്ലാന്‍ ശ്രമുണ്ടായത്....

ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിനെതിരെ തെളിവുണ്ടോയെന്ന് കോടതി

ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിന് പങ്കുണ്ടോയെന്നതിന് തെളിവുണ്ടോയെന്ന് വിചാരണകോടതി. ശ്രീശാന്ത് പണം പറ്റിയതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. വാതുവെപ്പുകാരുമായി ശ്രീശാന്ത് സംസാരിച്ചതിനും തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശ്രീശാന്ത് ഷോപ്പിങ് നടത്തിയത്...

ഐ പി എല്‍ കോഴ: ഗുരുനാഥ് മെയ്യപ്പെനെതിരെ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ പി എല്‍ കോഴക്കേസില്‍ കുറ്റാരോപിതനായ ഗുരുനാഥ് മെയ്യപ്പനെതിരെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീം ഫ്രാഞ്ചൈസിക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് മെയ്യപ്പന്റെ ഭാര്യാപിതാവ്...

ചെന്നൈ ടീമിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെതിരെ സുപ്രീംകോടതിയുടെ നിരീക്ഷണം. ഐപിഎല്ലില്‍ നിന്ന് ചെന്നൈ ടീമിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചെന്നൈയെ പുറത്താക്കാന്‍ മാത്രം തെളിവുകള്‍ ഒത്തുകളി വിവാദത്തെ കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി...

ശ്രീനിവാസന് ക്ലീന്‍ ചിറ്റില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ബിസിസിഐ മുന്‍ പ്രസിഡന്റ് ശ്രീനിവാസനെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം. ഐപിഎല്‍ ഒത്തുകളിയെ കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശ്രീനിവാസന്‍ നിരപരാധിയാണെന്ന് പരാമര്‍ശിച്ചിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് ശ്രീനിവാസനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീനിവാസനുമായി...

ഐ പി എല്‍ കോഴ: മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ ശ്രീനിവാസന് ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ഐ പി എല്‍ വാതുവെപ്പ് കേസില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ സി സി) ചെയര്‍മാന്‍ എന്‍ ശ്രീനിവാസന് ക്ലീന്‍ചിറ്റ് നല്‍കി ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട്. വാതുവെപ്പ് കേസില്‍...