Saturday, December 3, 2016
Tags Posts tagged with "IPL 2015"

Tag: IPL 2015

ഐപിഎല്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് ബാറ്റിംഗ്‌

റാഞ്ചി: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ബാറ്റിംഗിന് അയച്ചു. ഇന്നത്തെ മത്സരത്തില്‍ വിജയിക്കുന്നവര്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് ഏഴു റണ്‍സ് ജയം

മുംബൈ: ഐ പി എല്ലിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴു റണ്‍സ് വിജയം. ഹൈദരബാദ് ഉയര്‍ത്തിയ 202 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്റെ പോരാട്ടം ഏഴു വിക്കറ്റിന്...

ഐ പി എല്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 16 റണ്‍സ് ജയം

കൊല്‍ക്കത്ത: ഐ പി എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 16 റണ്‍സ് വിജയം. 118 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടാനേ സാധിച്ചുള്ളു....

ചെന്നൈയുടെ വിജയക്കുതിപ്പിന് രാജസ്ഥാന്റെ തടയിട്ടു; എട്ടു വിക്കറ്റ് ജയം

ചെന്നൈ: പരിക്ക് ഭേദമായി തിരിച്ചെത്തിയ നായകന്‍ ഷെയ്ന്‍ വാട്‌സന്റെ ബാറ്റിംഗ് കരുത്തില്‍ തകര്‍ത്തു കളിച്ച രാജസ്ഥാന്‍ റോയല്‍സ് അപരാജിതരായെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ചെന്നൈ ഉയര്‍ത്തിയ 157 റണ്‍സ്...

സണ്‍റൈസേഴ്‌സിനെതിരെ ഡല്‍ഹിക്ക് നാല് റണ്‍സ് ജയം

വിശാഖപട്ടണം: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡയര്‍ഡെവിള്‍സിന് ആവേശോജ്ജ്വല ജയം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെ നാലു റണ്‍സിനു ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് പരാജയപ്പെടുത്തിയത്. അവസാന ഓവറില്‍ ജയത്തിലേക്കു 10 റണ്‍സ്...

ഐ പി എല്‍ ഡെയര്‍ ഡെവിള്‍സിന് ആദ്യ ജയം

ന്യൂഡല്‍ഹി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐ പി എല്‍ എട്ടാം സീസണില്‍ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. മായങ്ക് അഗര്‍വാളും യുവരാജ് സിങും അര്‍ധസെഞ്ചുറി...

ഐ പി എല്‍ ടീം പരിചയം

രാജസ്ഥാന്‍ റോയല്‍സ് ഷെയിന്‍ വാട്‌സന്‍ (നിലനിര്‍ത്തപ്പെട്ട താരം) ജെയിംസ് ഫോക്‌നര്‍ (നിലനിര്‍ത്തപ്പെട്ട താരം) സ്റ്റുവര്‍ട് ബിന്നി (നിലനിര്‍ത്തപ്പെട്ട താരം) അജിങ്ക്യ രഹാനെ (നിലനിര്‍ത്തപ്പെട്ട താരം) സഞ്ജു സാംസണ്‍ (നിലനിര്‍ത്തപ്പെട്ട താരം) സ്റ്റീവന്‍ സ്മിത് രജത് ഭാട്ടിയ ടിം സൗത്തി ധവാല്‍ കുല്‍ക്കര്‍ണി അഭിഷേക് നായര്‍ കാന്‍ റിചാര്‍ഡ്‌സന്‍ ബെന്‍ കട്ടിംഗ് കരുണ്‍...

ഇനി ഐ പി എല്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രാവുത്സവങ്ങള്‍ ആരംഭിക്കുകയായി....ഐ പി എല്ലിന്റെ എട്ടാമത് എഡിഷന് ഇന്ന് ഔദ്യോഗിക ഉദ്ഘാടനം. മത്സരങ്ങള്‍ നാളെ മുതല്‍. 47 ദിവസം നീണ്ടു നില്‍ക്കുന്ന ക്രിക്കറ്റ് മഹാമഹത്തിന്റെ ഉദ്ഘാടന വേദിയില്‍...