Wednesday, December 7, 2016
Tags Posts tagged with "IPL"

Tag: IPL

ലോധ കമിഷന്‍ നിര്‍ദേശം: ഐ പി എല്ലിന് ഒമ്പത് അംഗ ഭരണസമിതി

ന്യൂഡല്‍ഹി: ഐ പി എല്ലിന്റെ സുഗമമായ നടത്തിപ്പിന് ഗവേര്‍ണിംഗ് കൗണ്‍സില്‍ എന്ന പേരില്‍ ഒമ്പത് അംഗ ഭരണസമിതി രൂപവത്കരിക്കണമെന്ന് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ശിപാര്‍ശ. ബി സി സി ഐ സെക്രട്ടറിയും ട്രഷററും...

ബിസിസിഐയിലും ഐപിഎല്ലിലും സമൂല മാറ്റം വേണമെന്ന് ജസ്റ്റിസ് ലോധ സമിതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ തലപ്പത്ത് രാഷ്ട്രീയക്കാരും വ്യവസായികളും വരുന്നത് തടയണമെന്ന് ജസ്റ്റിസ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട്. നിരവധി സുപ്രധാന ശിപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഉടച്ചു...

രാജീവ് ശുക്ല ഐ പി എല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാനായി രാജീവ് ശുക്ലയെ തെരഞ്ഞെടുത്തു. മുന്‍ കേന്ദ്രമന്ത്രിയും നിലവില്‍ കോണ്‍ഗ്രസ് എം പിയുമാണ് രാജീവ് ശുക്ല. 2013 വരെ ഐ പി എല്‍ ഗവേണിംഗ്...

ഐപിഎല്‍: യുവ്‌രാജിന് റെക്കോര്‍ഡ് വില; 16 കോടിക്ക് ഡല്‍ഹി സ്വന്തമാക്കി

ബാംഗ്ലൂര്‍: ഐപില്‍എല്‍ എട്ടാം എഡിഷനിലേക്കുള്ള താര ലേലം പുരോഗമിക്കുന്നു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി യുവ്‌രാജ് സിങ് മാറി. 16 കോടിക്കാണ് ഡല്‍ഹി യുവിയെ സ്വന്തമാക്കിയത്. 2 കോടിയായിരുന്നു യുവ്‌രാജിന്റെ അടിസ്ഥാന...

ഐ പി എല്‍: യുവ്‌രാജ്, സഹീര്‍, പൂജാര എന്നിവരെ ഒഴിവാക്കി

മുംബൈ: അടുത്ത സീസണിലെ ഐ പി എല്‍ ടൂര്‍ണമെന്റിനുള്ള എട്ട് ടീമുകള്‍ 123 കളിക്കാരെ നിലനിര്‍ത്തി. 79 ഇന്ത്യന്‍ കളിക്കാരും 44 വിദേശ താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ വിജയ്...

ചെന്നൈ ടീമിനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കേണ്ടതല്ലേയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെതിരെ സുപ്രീംകോടതിയുടെ നിരീക്ഷണം. ഐപിഎല്ലില്‍ നിന്ന് ചെന്നൈ ടീമിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ചെന്നൈയെ പുറത്താക്കാന്‍ മാത്രം തെളിവുകള്‍ ഒത്തുകളി വിവാദത്തെ കുറിച്ച് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി...

മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ച

ന്യൂഡല്‍ഹി: ഐ പി എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച റിട്ട. ജസ്റ്റിസ് മുകുള്‍ മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തേണ്ട കാര്യത്തില്‍ വെളളിയാഴ്ച സുപ്രീംകോടതി തീരുമാനമെടുക്കും. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് ബി സി സി ഐയും പരസ്യപ്പെടുത്തണമെന്ന്...

മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം തെറ്റ്: ഇ ടി ബഷീര്‍

കോഴിക്കോട്: സംസ്ഥാനത്ത് അനാഥാലയങ്ങളില്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ശ്രീ ഇ.ടി മുഹമ്മദ് ബഷീര്‍ കോഴിക്കോട്ട് പറഞ്ഞു.

ഐ പി എല്‍ ലേലം ഫെബ്രുവരിയില്‍

ന്യൂഡല്‍ഹി: 2014 ഐ പി എല്‍ ക്രിക്കറ്റ് താര ലേലം ഫെബ്രുവരിന് പന്ത്രണ്ടിന്. ചില ഭേദഗതികളോടെയാണ് ഏഴാം സീസണിനുള്ള ലേലം നടക്കുക. ഫ്രാഞ്ചൈസികള്‍ക്ക് അഞ്ച് കളിക്കാരെ മാത്രമേ നിലനിര്‍ത്താന്‍ സാധിക്കൂ. ബാക്കിയുള്ളവരെ പുതുതായി...

പൂനെ വാറിയോഴ്‌സിനെ ഐ പി എല്ലില്‍ നിന്ന് പുറത്താക്കി

ചെന്നൈ: സഹാറാ പൂനെ വാറിയോഴ്‌സിനെ ഐ പി എല്‍ ക്രിക്കറ്റില്‍ നിന്ന് പുറത്താക്കി. ശനിയാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ബി സി സി ഐ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. 174 കോടി രൂപയുടെ ബേങ്ക്...