Wednesday, December 7, 2016
Tags Posts tagged with "iPhone 5C"

Tag: iPhone 5C

വിലകുറച്ച് വിപണി പിടിക്കാന്‍ ഐഫോണും; ചില്ലറ വിലക്ക് സ്വന്തമാക്കാം

വാഷിംഗ്ടണ്‍: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വിലക്കുറവിന്റെ മഹാമേളകള്‍ നടക്കുമ്പോഴും ആപ്പിള്‍ അതില്‍ പങ്കെടുക്കാറില്ല. വിലയിലും ഗുണമേന്‍മയിലും ഉയര്‍ന്നുനില്‍ക്കുന്ന ഐ ഫോണുകള്‍ പലര്‍ക്കും സ്റ്റാറ്റസ് സിംബലായി മാറിയത് അങ്ങനെയാണ്. എന്നാല്‍ ആപ്പിളും ചുവട് മാറ്റുന്നു....

പണം മുടക്കാതെ ഐഫോണ്‍ സ്വന്തമാക്കാം

ഒരു പൈസയും മുടക്കാതെ ഇനി ഐഫോണ്‍ സ്വന്തമാക്കാം. റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് ആകര്‍ശകമായ പദ്ധതി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ മിക്ക ഓഫറുകളിലും ഉള്ളപോലെ ചില നിബന്ധനകളും റിലയന്‍സ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിലയന്‍സിന്റെ നെറ്റ് വര്‍ക്ക് രണ്ട്...

ദുബൈ കൂടുതല്‍ സ്മാര്‍ട്ടാകുന്നു; വ്യാപാര ലൈസന്‍സുകള്‍ ഇനി ഐഫോണിലൂടെ

ദുബൈ: പുതിയ വ്യവസായ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും അവയുടെ ലൈസന്‍സ് എടുക്കാനുമുള്ള സൗകര്യം ദുബൈയില്‍ ഐഫോണ്‍ വഴി ലഭ്യമാകും. അടുത്ത മാസം മുതല്‍ ഈ സേവനങ്ങള്‍ സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ വഴി ലഭ്യമാക്കുമെന്ന്...

ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിച്ചു

വാഷിംങ്ടണ്‍: കാത്തിരിപ്പിന് വിരാമമിട്ട് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഉല്‍പന്നമായ ഐഫോണ്‍5 എസ്,ഐഫോണ്‍5സി എന്നീ മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു. ഒരേസമയം സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ വിസ്മയങ്ങള്‍ പകര്‍ന്ന നല്‍കുന്ന ഐഫോണ്‍ എസ്...

ആപ്പിള്‍ ഐ ഫോണിന്റെ വില കുറഞ്ഞ മോഡല്‍ സെപ്തംബറില്‍

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐ ഫോണിന്റെ രണ്ട് പുതിയ മോഡലുകള്‍ സെപ്തംബറില്‍ പുറത്തിറക്കും. വില കുറഞ്ഞ ഇക്കോണമി മോഡലും കൂടുതല്‍ പ്രത്യേകതകളോട് കൂടിയ സ്റ്റാന്‍ഡേര്‍ഡ് മോഡലുമായി രണ്ട് മോഡലുകളാണ് പുറത്തിറക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്...

ആപ്പിളിന്റെ ഐഫോണ്‍ 5 എസ് സെപ്തംബര്‍ ആറിനെത്തും

ന്യൂഡല്‍ഹി: അപ്പിളിന്റെ പുതിയ ഐഫോണ്‍ സെപ്തംബര്‍ ആറിന് അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ പത്തിന് ആഗോള വിപണിയിലെത്തും. പ്രശസ്ത ടെക് വൈബ്‌സൈറ്റായ ഓള്‍തിംഗ്‌സ് ഡിയാണ് ആപ്പിള്‍ ഐഫോണ്‍5എസ് വിപണിയിലെത്തുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ആപ്പിള്‍ ഐഫോണ്‍...