Thursday, December 8, 2016
Tags Posts tagged with "INTUSTRY"

Tag: INTUSTRY

വ്യാവസായിക ഉല്‍പാദനം ഉയര്‍ന്നു

ന്യൂഡല്‍ഹി:വ്യാവസായിക ഉല്‍പാദന മേഖലയില്‍ പുത്തനുണര്‍വ് നല്‍കിരാജ്യത്തെ വ്യാവസായിക ഉല്‍പാദനം കഴിഞ്ഞ മൂന്നുമാസത്തിനിടെ ആദ്യമായി ഉയര്‍ന്നു. 2.4 ശതമാനം വളര്‍ച്ചയാണ് ജനുവരിയില്‍ ഉണ്ടായത്. ഡിസംബറില്‍ 0.06 ശതമാനമായി വ്യാവസായിക ഉല്‍പാദനം ചുരുങ്ങിയിരുന്നു.