Sunday, December 4, 2016
Tags Posts tagged with "internet lottery"

Tag: internet lottery

കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ക്ക് സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ലോട്ടറിക്കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. സിക്കിം ലോട്ടറി കേരളത്തില്‍ നിരോധിക്കാനാവില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍ക്കാനാവില്ലെന്ന കേരളത്തിന്റെ വാദം തള്ളിയാണ് സുപ്രീം കോ ടതി ഉത്തരവ്. സാന്റിയാഗോ മാര്‍ട്ടിന്റെ...

ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ്: പ്രതി അറസ്റ്റില്‍

കൊച്ചി: ഇന്റര്‍നെറ്റ് ലോട്ടറി തട്ടിപ്പ് കേസില്‍ പ്രതിയായ നൈജീരിയന്‍ സ്വദേശി ഉബോബോ ഗ്ലോറി കൊച്ചിയില്‍ അറസ്റ്റിലായി. വീട്ടമ്മക്ക് രണ്ട് കോടി രൂപ ലോട്ടറി കിട്ടി എന്നുപറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പിനിരയായ...