Saturday, December 3, 2016
Tags Posts tagged with "internet"

Tag: internet

149 രൂപക്ക് 15 എംബിപിഎസ് വേഗതയുള്ള ബ്രോഡ്ബാന്‍ഡുമായി എപി ഫൈബര്‍നെറ്റ്

ഹൈദരാബാദ്: പ്രതിമാസം വെറും 149 രൂപക്ക് 15 എംബിപിഎസ് വേഗതയുള്ള ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്ന എപി ഫൈബര്‍നെറ്റ് പദ്ധതിക്ക് ആന്ധ്രാപ്രദേശില്‍ തുടക്കമായി. ഓഫീസുകള്‍ക്ക് 999 രൂപക്ക് 100 എംബിപിഎസ് വേഗത്തിലും നെറ്റ് കണക്ഷന്‍...

ഭാവിയില്‍ ഇന്റര്‍നെറ്റ് ഇല്ലാതാവുമെന്ന് ഗൂഗിള്‍ മേധാവി

ദാവോസ്: ഭാവിയില്‍ ഇന്റര്‍നെറ്റ് ഇല്ലാതാവുമെന്ന് ഗൂഗിള്‍ മേധാവി എറിക് ഷിമിഡ്റ്റ്.  ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍സറുകളും ഡിവൈസുകളും വന്‍ തോതില്‍ വര്‍ധിക്കുമ്പോള്‍ ഇന്റര്‍നെറ്റിനെ കുറിച്ച് ആരും ചിന്തിക്കില്ല. സാങ്കേതികവിദ്യയുടെ ആധിക്യം...

ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം ഈ വര്‍ഷം യു എസിനേക്കാള്‍ അധികമാകുമെന്ന് ഗൂഗിള്‍ ഇന്ത്യ എം ഡി രാജന്‍ അനന്തന്‍. നിലവിലെ വളര്‍ച്ച കണക്കാക്കിയാല്‍ 2018 ആകുമ്പോഴേക്കും ഇന്ത്യയിലെ 50 കോടിയോളം...

ഇന്റര്‍നെറ്റിനെ വിട്ടേക്കൂ; വരുന്നു സൗജന്യ ഔട്ടര്‍നെറ്റ്

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റ് സേവനത്തിന് പണമടച്ച് മടുത്തെങ്കില്‍ ഇതാ ഒരു സന്തോഷവാര്‍ത്ത. സൗജന്യമായി ലോകമെങ്ങും സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഔട്ടര്‍നെറ്റിനായുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 2015ഓടെ ഔട്ടര്‍നെറ്റ് വഴി ലോകത്ത് എല്ലായിടത്തും ഇന്റര്‍നെറ്റ് സേവനം...

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് കുത്തനെ കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ നിരക്ക് കുത്തനെ കുറച്ചു. എയര്‍ടെല്ലും ഐഡിയയും 90 ശതമാനവും വോഡാഫോണ്‍ 80 ശതമാനവുമാണ് നിരക്കില്‍ ഇളവുവരുത്തുന്നത്. ഇതോടെ മിക്ക കമ്പനനികളുടേയും ടുജി,ത്രീ ജി നിരക്കുകള്‍...

ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ഇന്ത്യക്കാര്‍ മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. കോംസ്‌കോറിന്റെ ഇന്ത്യ ഡിജിറ്റല്‍ ഫ്യൂച്ചര്‍ ഇന്‍ ഫോക്കസ് 2013 റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജപ്പാനെ കടത്തിവെട്ടിയാണ്...

വ്യാപകമായി ടെലിഫോണ്‍, ഇ മെയില്‍ ചോര്‍ത്തലിന് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ടെലിഫോണ്‍ കോളുകളും ഇ മെയിലുകളും വ്യാപകമായി ചോര്‍ത്താന്‍ സംവിധാനം ആവിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷാ ഏജന്‍സികള്‍ക്കും ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു പോലും കോടതിയുടെയോ പാര്‍ലിമെന്റിന്റെയോ അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്താനാകുന്നതാണ് പുതിയ സംവിധാനം....

ഇന്റര്‍നെറ്റ് വിവരം ചോര്‍ത്തല്‍: ഹരജി സുപ്രീം കോടതിയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയില്‍ നിന്ന് ഇന്റര്‍നെറ്റ് വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിഷയത്തില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി സമ്മതിച്ചു. വിവരം ചോര്‍ത്തുന്നതിന് അനുവദിച്ച ഇന്‍ര്‍നെറ്റ് കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും...

ഇന്റര്‍നെറ്റില്‍ മൂന്നിലൊന്നും അശ്ലീലം

ന്യൂയോര്‍ക്ക്: ഇന്റര്‍നെറ്റിലെ മൊത്തം ഡാറ്റയില്‍ മൂന്നിലൊന്നും അശ്ലീലമെന്ന് പഠന റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന 30 ശതമാനം ഡാറ്റയും ശ്ലീലമല്ലെന്നാണ് ഒരു വെബ്‌സൈറ്റ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ...

സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞു; ഇന്റര്‍നെറ്റ് ബന്ധം തകരാറില്‍

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളുാമയി ബന്ധിപ്പിക്കുന്ന സമുദ്രാന്തര്‍ കേബിള്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം താറുമാറായി. ഇന്ത്യയിലെ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലിന്റേതുള്‍പ്പെടെ വിവിധ കമ്പനികളുടെ ഇന്റര്‍നെറ്റ് ശേഷി...