Friday, December 9, 2016
Tags Posts tagged with "INS VIRAT"

Tag: INS VIRAT

ഐഎന്‍എസ് വിരാട് കൊച്ചിയിലേക്ക് അന്ത്യയാത്ര പുറപ്പെട്ടു

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ കരുത്തായ ഐഎന്‍എസ് വിരാട് വിമാനവാഹിനിക്കപ്പല്‍ അന്ത്യയാത്ര പുറപ്പെട്ടു. ഈ വര്‍ഷം അവസാനം ഡീകമ്മീഷന്‍ ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട ഐഎന്‍എസ് വിരാട് മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കാണ് പുറപ്പെട്ടത്. കൊച്ചി ഷിപ് യാര്‍ഡില്‍...

ഐഎന്‍എസ് വിരാടില്‍ തീപ്പിടുത്തം; ചീഫ് എന്‍ജിനീയര്‍ മരിച്ചു

പനാജി: ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിരാടിലുണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിച്ചു. ചീഫ് എന്‍ജിനീയര്‍ അഷു സിംഗ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് ശേഷം ഗോവയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പലിന്റെ ബോയിലര്‍ റൂമില്‍ അഗ്നിബാധയുണ്ടായത്. ഉടന്‍...

ഐ എന്‍ എസ് വിരാട് ഈ മാസം അവസാനം കൊച്ചി വിടും

കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനവാഹിനി കപ്പല്‍ ഐ എന്‍ എസ് വിരാട് ആദ്യ ഘട്ട അറ്റകുറ്റപ്പണിക്കു ശേഷം മാര്‍ച്ച് അവസാനം കൊച്ചി വിടും. നവംബറിലാണ് വിരാടിനെ വാര്‍ഷിക അറ്റകുറ്റപ്പണിക്കായി കൊച്ചി കപ്പല്‍ശാലയില്‍ കൊണ്ടുവന്നത്....