Tuesday, December 6, 2016
Tags Posts tagged with "INL"

Tag: INL

ഐഎന്‍എല്ലിന് എല്‍ഡിഎഫ് മൂന്ന് സീറ്റ് നല്‍കും

തിരുവനന്തപുരം:ഐഎന്‍എല്ലിന് എല്‍ഡിഎഫ് മൂന്ന് സീറ്റ് നല്‍കും. കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്, കാസര്‍കോട് എന്നീ മണ്ഡലങ്ങളില്‍ ഐഎന്‍എല്‍ മല്‍സരിക്കും. തിരുവനന്തപുരത്ത് സിപിഎം നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. നടപടി തൃപ്തികരമാണെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി...

വേണ്ടിവന്നാല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ഐ എന്‍ എല്‍; ശില്‍പ്പശാല ബഹിഷ്‌കരിച്ചു

കാസര്‍കോട്: ജില്ലയില്‍ വിജയസാധ്യതയുള്ള സീറ്റ് വേണമെന്ന ആവശ്യം എല്‍ ഡി എഫ് അംഗീകരിക്കുന്നില്ലെങ്കില്‍ ഇവിടത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലും ഒറ്റക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ഐ എന്‍ എല്ലില്‍ ചര്‍ച്ചകള്‍ സജീവമായി. വിജയസാധ്യതയില്ലാത്ത കാസര്‍കോട്...

ഐ എന്‍ എല്‍ മത്സരരംഗത്തു നിന്നും പിന്മാറി

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഐ എന്‍ എല്‍ പിന്മാറി. സി പി എമ്മുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മത്സരരംഗത്തു നിന്നും പിന്മാറാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചത്. ഇടതുമുന്നണിയുമായി സഹകരിച്ച...

ഇടത് ബന്ധം അവസാനിപ്പിച്ചു; ഐ എന്‍ എല്‍ നാലിടത്ത് മത്സരിക്കും

കോഴിക്കോട്: ഇടതുമുന്നണിയുമായുള്ള ബന്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഐ എന്‍ എല്‍ തീരുമാനിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നാല് മണ്ഡലങ്ങളില്‍ ജനവിധി തേടാനും ഇന്ന് രാവിലെ കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. കാസര്‍കോട്, വടകര,...

മുന്നണിയിലില്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കും: ഐ എന്‍ എല്‍

തിരുവനന്തപുരം: ഐ എന്‍ എല്ലിനെ മുന്നണിയിലെടുക്കുന്ന കാര്യത്തില്‍ എല്‍ ഡി എഫ് തീരുമാനമെടുത്തില്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ പി അബ്ദുല്‍ വഹാബ് പറഞ്ഞു. നാളെ...

ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കാനാവില്ലെന്ന് എല്‍ ഡി എഫ്

തിരുവനന്തപുരം: ഐ എന്‍ എല്ലിനെ മുന്നണിയില്‍ എടുക്കാനാവില്ലെന്ന് എല്‍ ഡി എഫ് നേതൃത്വം അവരെ അറിയിച്ചു. മുന്നണിയുമായി തുടര്‍ന്നും സഹകരിക്കണമെന്നും എല്‍ ഡി എഫ് നേതാക്കള്‍ ഐ എന്‍ എല്ലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാളെ...

ഇടതു മുന്നണി പ്രവേശം ഐ എന്‍ എല്ലില്‍ അമര്‍ഷം പുകയുന്നു

കോഴിക്കോട്: ഇരുപത് വര്‍ഷത്തോളം നിരുപാധിക പിന്തുണ നല്‍കിയിട്ടും ഇടതു മുന്നണിയില്‍ എടുക്കാത്തതില്‍ ഐ എന്‍ എല്ലില്‍ പ്രതിഷേധം ശക്തമാകുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി അഞ്ചംഗ സമിതിയെ ഐ എന്‍ എല്‍ തിരഞ്ഞെടുത്തിട്ടുണ്ട്....

ഐ എം സി സി സാഹിത്യ പുരസ്‌കാരം കെ എം അബ്ബാസിന്

ദുബൈ: ഐ എന്‍ എല്ലിന്റെ പ്രവാസി സംഘടനയായ ഐ എം സി സി 20ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രവാസി സാഹിത്യ പുരസ്‌കാരത്തിന് കെ എം അബ്ബാസ് അര്‍ഹനായി. പ്രവാസാനുഭവങ്ങള്‍ രേഖപ്പെടുത്തിയ...

പോലീസുദ്യോഗസ്ഥരോടുള്ള പകപോക്കല്‍: സ്ഥലംമാറ്റം റദ്ദാക്കണം: ഐ എന്‍ എല്‍

കാസര്‍കോട്: ലീഗിന്റെ ഇച്ഛക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റുന്ന നടപടി റദ്ദാക്കണമെന്ന് ഐ എന്‍ എല്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ നീതിപൂര്‍വമായി സേവനമനുഷ്ഠിക്കുന്ന പോലീസുദ്യോഗസ്ഥരെ മുസ്‌ലിംലീഗ് ഇടപെട്ടാണ് സ്ഥലംമാറ്റുന്നത്. രാഷ്ട്രീയ-വര്‍ഗീയ സംഘര്‍ഷങ്ങളുള്‍പ്പെടെ ജില്ലയിലെ...

ഐ എന്‍ എല്‍ ഇടതുമുന്നണി പ്രവേശം: പിണറായിയുമായി കണ്ണൂരില്‍ കൂടിക്കാഴ്ച

കണ്ണൂര്‍: ഐ എന്‍ എല്ലിന്റെ ഇടതുമുന്നണി പ്രവേശം സംബന്ധിച്ച് ഐ എന്‍ എല്‍ നേതാക്കളും സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച കണ്ണൂരില്‍ നടക്കും. ഐ എന്‍...