Saturday, December 10, 2016
Tags Posts tagged with "indo – us relation"

Tag: indo – us relation

ഇന്ത്യ- യു എസ് ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുന്നുവെന്ന് ജോണ്‍ കെറി

ന്യൂഡല്‍ഹി: ഇന്ത്യയും യു എസും തമ്മിലുളള സാമ്പത്തിക സഹകരണം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരികയാണെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദര്‍ശനത്തിന് മുന്നോടിയായി നടന്ന ഇന്ത്യ...

മോഡി-ഒബാമ കൂടിക്കാഴ്ച സെപ്റ്റംബറില്‍

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.നരേന്ദ്ര മോഡി അമേരിക്ക സന്ദര്‍ശിക്കുമെന്നാണ്‌ റിപ്പോര്‍ട്ട്.സെപ്റ്റംബര്‍ അവസാനവാരമായിരിക്കും സന്ദര്‍ശനം.ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് മോഡിക്ക് അമേരിക്ക വിസ നിഷേധിച്ച ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ അമേരിക്കന്‍...

ഇന്ത്യ – യു എസ് നയതന്ത്ര ചര്‍ച്ചകള്‍ ജൂണ്‍ ആറ് മുതല്‍

ന്യൂഡല്‍ഹി: ഇന്ത്യ - യു എസ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ജൂണ്‍ ആറിന് തുടക്കമാകും. ഒന്‍പത് വരെയാണ് ചര്‍ച്ച. അമേരിക്കയെ പ്രതിനിധീകരിച്ച് തെക്ക് മധ്യ ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന വിദേശകാര്യ അസിസ്റ്റന്റ് സെക്രട്ടറി...

ഇന്ത്യ-അമേരിക്ക ബന്ധം സുശക്തം: യു എസ്

വാഷിംഗ്ടണ്‍: ഇന്ത്യ- അമേരിക്ക ബന്ധം സുശക്തമാണെന്ന് അമേരിക്ക. തന്നെ അഭിനന്ദിച്ച ലോകനേതാക്കള്‍ക്ക് നരേന്ദ്രമോദി നല്‍കിയ ട്വിറ്റര്‍ മറുപടിയില്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പേര് റാങ്കിങ്ങില്‍ വളരെ താഴെയായതിന്റെ പശ്ചാത്തലത്തില്‍ യുഎസ് സ്‌റ്റേറ്റ്...

വിചാരണ നീട്ടിവെക്കാനുള്ള ദേവയാനിയുടെ അപേക്ഷ യു എസ് തള്ളി

ന്യൂയോര്‍ക്ക്: വിസ തട്ടിപ്പുസംബന്ധിച്ച കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയുടെ ആവശ്യം യു എസിലെ ഫെഡറല്‍ ജഡ്ജ് തള്ളി. ജനുവരി 13നുള്ള വിചാരണ നീട്ടിവെക്കണമെന്നാണ് ദേവയാനി അപേക്ഷിച്ചത്. യു എസിലെ...

ദേവയാനിയുടെ അറസ്റ്റ്: യു എസില്‍ ആഭ്യന്തര അന്വേഷണത്തിന് സമിതി

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെ യു എസില്‍ അറസ്റ്റ് ചെയ്യപ്പെട്ട നടപടി പുനഃപരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് അമേരിക്ക അറിയിച്ചു. സംഭവത്തില്‍ ഇന്ത്യയുടെ പ്രതിഷേധം ശക്തമായതിനാലാണിത്. ദേവയാനി കോബ്രഗഡെയെ അറസ്റ്റ്...

ദേവയാനിയെ അറസ്റ്റ് ചെയ്തത് പൂര്‍ണ നയതന്ത്ര പരിരക്ഷയുള്ളപ്പോള്‍

വാഷിംഗ്ടണ്‍/ന്യൂഡല്‍ഹി: ദേവയാനി ഖോബ്രഗഡെ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് ശക്തി പകരുന്ന വസ്തുതകള്‍ പുറത്തു വന്നു. ദേവയാനിയെ അമേരിക്ക അറസ്റ്റ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് പൂര്‍ണ നയതന്ത്ര പരിരക്ഷ ഉണ്ടായിരുന്നുവെന്നാണ് തെളിയുന്നത്. ന്യൂയോര്‍ക്കിലെ ഡെപ്യൂട്ടി...

നയതന്ത്രജ്ഞയുടെ അറസ്റ്റ് ഇന്ത്യ യു എന്നില്‍ ഉന്നയിച്ചു

യു എന്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യ യു എന്നില്‍ ഉന്നയിച്ചു. ദേവയാനിക്ക് നയതന്ത്ര പരിരക്ഷ നല്‍കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് ഇന്ത്യന്‍ സ്ഥാനപതി അശോക്...

നയതന്ത്രജ്ഞയെ അപമാനിച്ച സംഭവം: അമേരിക്ക മാപ്പു പറയണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗഡയെ നഗ്നയാക്കി ദേഹപരിശോധന നടത്തിയ സംഭവത്തില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. അമേരിക്ക നിരുപാധികമായി മാപ്പു പറയണമെന്ന് നഗരവികസനകാര്യ മന്ത്രി കമല്‍നാഥ് പറഞ്ഞു. നടപടിയില്‍ ശക്തമായ...

യു എസില്‍ മലയാളിക്ക് ഉന്നത പദവിയില്‍ നിയമനം

വാഷിങ്ടണ്‍: അമേരിക്കയില്‍ മലയാളിക്ക് ഉന്നത പദവിയില്‍ നിയമനം. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ എം കുമാറിനെയാണ് യു എസ് ആന്‍ഡ് ഫോറിന്‍ കൊമേഴ്‌സ്യല്‍ സര്‍വീസില്‍ അസിസ്റ്റന്റ് സെക്രട്ടറിയും ഡയറക്ടര്‍ ജനറലുമായി പ്രസിഡന്റ് ബരാക് ഒബാമ നിയമിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ...