Sunday, December 4, 2016
Tags Posts tagged with "indo-pak talks"

Tag: indo-pak talks

അസ്ഹറിനെ സംരക്ഷിത തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍; ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച മാറ്റിവെച്ചു

ന്യൂഡല്‍ഹി: പഠാന്‍കോട് ഭീകരാക്രമണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ- പാക് സമാധാന ചര്‍ച്ച ഒടുവില്‍ തത്കാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെയാണ് തീരുമാനത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ്...

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അവ്യക്തത തുടരുന്നു

ന്യൂഡല്‍ഹി: പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 15ന് നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയെക്കുറിച്ചുള്ള അവ്യക്തത തുടരുന്നു. ചര്‍ച്ചക്ക് തിയതി നിശ്ചയിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഒരു മാധ്യമത്തോട് പറഞ്ഞു....

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ച നീട്ടിവെക്കും

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് നയതന്ത്ര സമാധാന ചര്‍ച്ചകള്‍ മാറ്റിവെച്ചേക്കും. വ്യോമസേനാ താവളം ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ആക്രമണം സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് ശേഷം...

ഇന്ത്യയും പാകിസ്ഥാനും ശത്രുത അവസാനിപ്പിക്കണം: നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ശത്രുത അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരണം. ലോകത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനായിട്ടുണ്ടെന്നും...

ഇന്ത്യ-പാക് ചര്‍ച്ച: അമിത പ്രതീക്ഷ വേണ്ടെന്ന് സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: അടുത്ത മാസം നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാനാകുമെന്ന്...

ഇന്ത്യാ- പാക് ചര്‍ച്ച വഴിമുട്ടിച്ചത് ഹുര്‍റിയത് – പാക് ചര്‍ച്ച: സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: കാശ്മീരിലെ ഹുര്‍റിയത്ത് നേതാക്കളുമായി പാക്കിസ്ഥാന്‍ ചര്‍ച്ച നടത്തിയതാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സെക്രട്ടറി തല ചര്‍ച്ച വഴിമുട്ടാണ്‍ കാരണമായതെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഐക്യരാഷ്ട്ര സഭയുടെ ഇബ്‌സ വിദേശകാര്യ മന്ത്രിമാരുടെ...