Tuesday, December 6, 2016
Tags Posts tagged with "indo-pak relation"

Tag: indo-pak relation

അസ്ഹറിനെ സംരക്ഷിത തടങ്കലില്‍ വച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍; ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച മാറ്റിവെച്ചു

ന്യൂഡല്‍ഹി: പഠാന്‍കോട് ഭീകരാക്രമണത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യ- പാക് സമാധാന ചര്‍ച്ച ഒടുവില്‍ തത്കാലത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളും പരസ്പര ധാരണയോടെയാണ് തീരുമാനത്തിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലാഹോര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ്...

പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ച നീട്ടിവെക്കും

ന്യൂഡല്‍ഹി: പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമസേനാ ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഇന്ത്യ- പാക് നയതന്ത്ര സമാധാന ചര്‍ച്ചകള്‍ മാറ്റിവെച്ചേക്കും. വ്യോമസേനാ താവളം ലക്ഷ്യമാക്കി ഭീകരര്‍ നടത്തിയ ആക്രമണം സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് ശേഷം...

അതിര്‍ത്തിയില്‍ വെടിവെപ്പ്; രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ഗുസു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഗുസുവിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍...

ഇന്ത്യയും പാകിസ്ഥാനും ശത്രുത അവസാനിപ്പിക്കണം: നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയും പാകിസ്ഥാനും പരസ്പരം ശത്രുത അവസാനിപ്പിക്കേണ്ട സമയമാണിതെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. വിദ്വേഷം വെടിഞ്ഞ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരണം. ലോകത്തിലെ പല പ്രശ്‌നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനായിട്ടുണ്ടെന്നും...

ഇന്ത്യ-പാക് ചര്‍ച്ച: അമിത പ്രതീക്ഷ വേണ്ടെന്ന് സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: അടുത്ത മാസം നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ അമിത പ്രതീക്ഷ വേണ്ടെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്‌നങ്ങള്‍ വളരെ വേഗത്തില്‍ പരിഹരിക്കാനാകുമെന്ന്...

ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ച ജനുവരി 15ന് ഇസ്‌ലാമാബാദില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ- പാക് സെക്രട്ടറിതല ചര്‍ച്ചയുടെ തീയതി നിശ്ചയിച്ചു. ഇരു രാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരി 15ന് ഇസ്‌ലാമാബാദില്‍ കൂടിക്കാഴ്ച നടത്താനാണ് തീരുമാനം....

മന്ത്രിമാര്‍ ഇന്ത്യാ – വിരുദ്ധ പ്രസ്താവന നടത്തരുതെന്ന് നവാസ് ശരീഫ്

ഇസ്‌ലാമാബാ്: ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തരുതെന്ന് മന്ത്രിമാര്‍ക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ നിര്‍ദേശം. ഇന്ത്യാ - പാക് സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രസ്താവനയും നടത്തരുതെന്നാണ് ശരീഫ് നിര്‍ദേശം...

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഇസ് ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി പാക്കിസ്ഥാനില്‍ എത്തുകയെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. രണ്ട് ദിവസത്തെ...

തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ച: സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് വിദേശ കാര്യമന്ത്രി സുഷമാ സ്വരാജിന്റെ മറുപടി. തീവ്രവാദവും ഉഭയകക്ഷി ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാനാകില്ല. തീവ്രവാദം വസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറാകൂ എന്ന്...

ശ്രീലങ്കയും പാക്കിസ്ഥാനും ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കും

ഇസ്‌ലാമാബാദ്/കൊളംബോ: പാക്കിസ്ഥാനിലെയും ശ്രീലങ്കയിലേയും ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും തീരുമാനിച്ചു. നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇരു രാഷ്ട്രത്തലവന്മാരും എത്തുന്ന പശ്ചാത്തലത്തിലാണ് നടപടി. 152 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് പാക്കിസ്ഥാന്‍ മോചിപ്പിക്കുക....