Friday, December 9, 2016
Tags Posts tagged with "indo – pak border"

Tag: indo – pak border

പാക്കിസ്ഥാനില്‍ ഇന്ത്യയിലേക്ക് നിര്‍മിച്ച കൂറ്റന്‍ തുരങ്കം കണ്ടെത്തി

ജമ്മു: ഇന്ത്യാ-പാക് അതിര്‍ത്തയില്‍ പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മിച്ച കൂറ്റന്‍ തുരങ്കം ബിഎസ്എഫ് കണ്ടെത്തി. ജമ്മു കാശമീരിലെ ആര്‍ എസ് പുര സെക്ടറിലെ അതിര്‍ത്തിയിലാണ് 50 അടി നീളമുള്ള തുരങ്കം കണ്ടെത്തിയത്. കൂടുതല്‍...

അതിര്‍ത്തിയില്‍ വെടിവെപ്പ്; രണ്ട് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ഗുസു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്. ഗുസുവിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍...

അതിര്‍ത്തിയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; വെടിവെപ്പ് തുടരുന്നു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ടാങ്ധര്‍ സെക്ടറില്‍ ഭീകരാക്രമണം. രാവിലെ 7.40ഓടെയായിരുന്നു ആക്രമണം തുടങ്ങിയത്. സൈനിക ക്യാമ്പിനുള്ളിലേക്ക് കടന്ന തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിവെക്കുകയായിരുന്നു. തീവ്രവാദികള്‍ ക്യാമ്പിനകത്ത് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് നിഗമനം. വെടിവെപ്പ്...

ലഷ്‌കര്‍ കമാന്റര്‍ അബൂ ഖാസിമിനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ലഷ്‌കര്‍ ഇ ത്വയ്ബ കമാന്റര്‍ അബൂ ഖാസിമിനെ കാശ്മീരില്‍ സൈന്യം കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ശ്രീനഗറിനെ സമീപം ബന്ദിപോറയില്‍ നടന്ന ഏറ്റുമുട്ടലിലായിരുന്നു ഖാസിം കൊല്ലപ്പെട്ടത്. ഉധംപൂരില്‍ 2013 ജൂണില്‍ എട്ട് സൈനികരെ...

കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഹന്ദ്വാര മേഖലയില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പ്പില്‍ രണ്ട് സൈനികരും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. അഞ്ച് ഭീകരരാണ് ആക്രമണം നടത്തിയത്. മറ്റു മൂന്ന് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍...

അതിര്‍ത്തി പ്രശ്ന പരിഹാരത്തിന് ഇന്ത്യാ- പാക് ചര്‍ച്ചയില്‍ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യ- പാക് അതിര്‍ത്തി സുരക്ഷാ സേനകളുടെ ഡയറക്ടര്‍ ജനറല്‍തല ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേനയായ ബി എസ് എഫിന്റെയും പാക് അതിര്‍ത്തി സേനയായ പാകിസ്ഥാന്‍ റെയ്‌ഞ്ചേഴ്‌സിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് അഞ്ച്...

അതിര്‍ത്തിയില്‍ പാക് ആക്രമണം; രണ്ട് ജവാന്മാര്‍ക്ക് പരുക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ നിയന്ത്രണ രേഖയില്‍ പൂഞ്ച്, കുപ്‌വാര സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ രണ്ട് ബി എസ് എഫ് ജവാന്മാര്‍ക്ക് പരുക്കേറ്റു. യാതൊരു പ്രകോപനവും ഇല്ലാതെ നിയന്ത്രണ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് സൈന്യത്തിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ പാക് സൈനികരുടെ വെടിവയ്പ്പില്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. പ്രകോപനമില്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം....

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: നവ്ഗാമിലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജ വാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയാണ് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം...

കാശ്മീരില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ സൈനികനും പൊലീസുകാരനും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ബരാമുള്ളയില്‍ വീണ്ടും സൈന്യവുമായി ഭീകരര്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും ഒരു പൊലീസുകാരനുമാണ് കൊല്ലപ്പെട്ടത്. മൂന്ന് ഗ്രാമീണര്‍ക്കും ഒരു സൈികനും പരിക്കേറ്റിട്ടുണ്ട്. വടക്കന്‍ കാശ്മീരിലെ പഠാനില്‍...