Monday, December 5, 2016
Tags Posts tagged with "indo – china talks"

Tag: indo – china talks

ഇന്ത്യക്ക് ഭീഷണിയായി ബ്രഹ്മപുത്രയില്‍ കൂറ്റന്‍ ചൈനീസ് ഡാം

ബീജിംഗ്: ഇന്ത്യക്ക് ഭീഷണിയാകും വിധം ഹിമാലയന്‍ നദിയായ ബ്രഹ്മപുത്രയില്‍ ചൈന കൂറ്റന്‍ ഹൈഡ്രോപവര്‍ അണക്കെട്ട് നിര്‍മിച്ചു. അണക്കെട്ട് ഭാഗീകമായി പ്രവര്‍ത്തനം തുടങ്ങിയതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യക്കും ബംഗ്ലാദേശിനും കനത്ത ഭീഷണി...

പാക് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നെന്ന വാര്‍ത്ത ചൈന നിഷേധിച്ചു

ബീജിങ്: പാകിസ്ഥാന്‍ സൈനികര്‍ക്ക് ചൈനീസ് സൈന്യം പരിശീലനം നല്‍കുന്നെന്ന വാര്‍ത്ത ചൈന തള്ളി. റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലീ വ്യക്തമാക്കി. ഇത്തരം മാധ്യമ വാര്‍ത്തകള്‍ക്ക് ആധികാരിക തെളിവുകള്‍...

ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അവകാശമുണ്ട്: കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള അവകാശമുണ്ടെന്നും അതില്‍ നിന്ന് ആര്‍ക്കും രാജ്യത്തെ തടയാനാകില്ലെന്നും ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. കഴിഞ്ഞ അറുപത് വര്‍ഷമായി നടപ്പാക്കാത്ത അടിസ്ഥാന...

കൈയേറിയ ഭൂമിയില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്

ലഡാക്ക്: അതിര്‍ത്തിയില്‍ കൈയേറിയ ഭൂമിയില്‍ ആയിരത്തോളം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ ഭൂമി കൈയേറിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി അതിര്‍ത്തിയില്‍ ഇന്ത്യ 1500...

ചൈനയുമായുള്ള ബന്ധം പ്രാധാന്യമര്‍ഹിക്കുന്നത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചൈനയുമായുള്ള ബന്ധം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകും. ചൈനയുമായുള്ള ബന്ധം പുതുയുഗപ്പിറവിയായിരിക്കും. ഊഷ്മളമായ ബന്ധത്തിന് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു....

അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് കടന്നുകയറ്റം

ലഡാക്ക്: ചൈനീസ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് തൊട്ടു മുമ്പ് അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് പട്ടാളം നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. 1000 ചൈനീസ് പട്ടാളക്കാര്‍ അതിര്‍ത്തി കടന്നെന്നാണ് റിപ്പോര്‍ട്ട്. ചുമാറിലും ഡെംചോക്കിലുമാണ് ചൈനീസ് സേനയെത്തിയത്. കഴിഞ്ഞ ദിവസം ഇവിടെ...

ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍: ഷി ജിന്‍പിങ്

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി ഭവനില്‍ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു...

അതിര്‍ത്തിയില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമം

കശ്മീര്‍: അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമം. കശ്മീരിലെ ലഡാഖ് സെക്ടറിലാണ് കടന്നുകയറ്റ ശ്രമം നടത്തിയത്. മൂന്ന് ദിവസത്തിനിടെ രണ്ട് തവണ ശ്രമം നടന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ചൈനീസ് സേന വാഹനങ്ങളുമായെത്തി കടന്നുകയറാന്‍...

ചൈന വീണ്ടും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി വീണ്ടും ചൈന ലംഘിച്ചു. ജമ്മു കാശ്മീരിലെ ലഡാക്കിലുള്ള പാംഗോഗ് സോ, ചുശുല്‍ മേഖലയിലാണ് വ്യോമാതിര്‍ത്തി ലംഘിച്ച് ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്നലെ പറന്നത്. 24 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ്...

ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയില്‍

ന്യൂഡല്‍ഹി:ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി.ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം.വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി വാങ് യി ഇന്ന് കൂടിക്കാഴ്ച നടത്തും.രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും...