Friday, December 9, 2016
Tags Posts tagged with "India’s tour of South Africa"

Tag: India’s tour of South Africa

ക്രിക്കറ്റിന്റെ ഓള്‍റൗണ്ടര്‍ വിരമിക്കുന്നു

ഡര്‍ബന്‍: സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ക്രിക്കറ്റ് ലോകം മറ്റൊരു മഹാരഥന്റെ വിടപറയലിന് കാത്തിരിക്കുകയാണ്. ആധുനിക ക്രിക്കറ്റിലെ ഗ്രേറ്റസ്റ്റ് ആള്‍ റൗണ്ടര്‍ ദക്ഷിണാഫ്രിക്കയുടെ ജാക്വിസ് കാലിസിന്റെ. ഡര്‍ബനില്‍ ഇന്ത്യക്കെതിരെ കളിച്ചു കൊണ്ട് കാലിസ് ടെസ്റ്റ്...

ഇന്ത്യ – ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്നുമുതല്‍

ജോഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന് ഇന്ന് ജോഹന്നാസ്ബര്‍ഗില്‍ തുടക്കമാകും. പരമ്പരയില്‍ രണ്ട് ടെസ്റ്റുകളാണുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ നാണംകെട്ട തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ടെസ്റ്റിനിറങ്ങുന്നത്. സജീവ ക്രിക്കറ്റില്‍ നിന്ന്...

ഇന്ത്യക്ക് വീണ്ടും ദയനീയ തോല്‍വി

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യ ദയനീയമായി കീഴടങ്ങി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തുടര്‍ച്ചയായ രണ്ടാം വിജയത്തോടെ ദക്ഷിണാഫ്രിക്ക 2-0ത്തിന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 281 റണ്‍സിന്റെ വെല്ലുവിളിക്ക്...

ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍: ‘ഗംഭീര’ നഷ്ടവുമായി ധോണി

മുംബൈ: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം യാത്ര തിരിച്ചു. ഈ മാസം അഞ്ചിന് ഏകദിന പരമ്പരയോടെയാണ് തുടക്കം. രണ്ട് ടെസ്റ്റ് മത്സരങ്ങളും പര്യടനത്തിലുണ്ട്. മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ പതിനാറ് പേരടങ്ങുന്ന...