Thursday, December 8, 2016
Tags Posts tagged with "Indian Super Football League"

Tag: Indian Super Football League

ഛേത്രിയുടെ മികവില്‍ മുംബൈ എഫ് സിക്ക് ജയം

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ് സിക്ക് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് മുംബൈ നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്തുവിട്ടത്. മുംബൈയുടെ...

റാഫിയെ കാണാം അത്‌ലെറ്റികോ ഡി കൊല്‍ക്കത്തയുടെ ജഴ്‌സിയില്‍

ദുബായ്‌: ഇന്ത്യന്‍ ഫുട്ബാള്‍ താരം തൃക്കരിപ്പൂരുകാരന്‍ എം.മുഹമ്മദ് റാഫി സ്‌പെയിനിലെ അത് ലെറ്റിക്കോ മാഡ്രിഡിന്റെ ജഴ്‌സിയണിഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും. മുംബൈയില്‍ നടന്ന ഐ. എസ്. എല്‍ ലേലത്തില്‍ സ്പാനിഷ്...

ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗ്: കൊച്ചിക്കായി സച്ചിന്‍ രംഗത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ഫുട്ബാള്‍ ലീഗിലെ കൊച്ചി ടീമിനായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രഗത്ത്. മുംബൈ ടീം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ടെന്നീസ് താരം മഹേഷ് ഭൂപതിയുടെ രണ്ടാം ഓപ്ഷനും കൊച്ചിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ...