Saturday, December 3, 2016
Tags Posts tagged with "indian navy"

Tag: indian navy

വനിതാ നാവികസേന ഉദ്യോഗസ്ഥരുടെ പേം കമ്മീഷന്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കണമെന്നുള്ള ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പേം കമ്മീഷന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ വനിതാ നാവികസേന ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയക്കാനും...

ഐ എന്‍ എസ് വിശാഖപട്ടണം നീരണിഞ്ഞു

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ ഐ എന്‍ എസ് വിശാഖപട്ടണം നീരണിഞ്ഞു. മുംബൈ കപ്പലശാലയില്‍ നടന്ന ചടങ്ങിലാണ് കപ്പല്‍ നീറ്റിലിറക്കിയത്. അത്യാധുനികമായ യുദ്ധസാമഗ്രികളും സംവിധാനങ്ങളും നിറഞ്ഞതാണ് ഐ എന്‍ എസ്...