Saturday, December 3, 2016
Tags Posts tagged with "indian navi"

Tag: indian navi

നേവിയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണം: കോടതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് വിരമിക്കല്‍ പ്രായം വരെ സേവനം അനുഷ്ഠിക്കാന്‍ അവസരമൊരുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. പെര്‍മനന്റ് കമ്മീഷന്‍ വനിതകള്‍ക്ക് നിഷേധിക്കുന്നത് വനിതകളോടുള്ള അനിതിയാണെന്ന് ഇത് സ്ത്രീകളുടെ പുരോഗതിയെ തടയുമെന്നും കോടതി...

നാവികസേനയുടെ അത്യാധുനിക കപ്പല്‍ സ്‌കോര്‍പ്പീന്‍ കടലിലിറക്കി

മുംബൈ: ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക മുങ്ങിക്കപ്പലായ സ്‌കോര്‍പ്പീന്‍ കടലിലിറക്കി. മുംബൈയിലെ മാസ്‌ഗോണ്‍ ഡോക്‌സില്‍വച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പരിക്കറാണ് നീറ്റിലിറക്കിയത്. ഫ്രാന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഈ വിഭാഗത്തില്‍പ്പെട്ട 6 മുങ്ങിക്കപ്പലുകളില്‍ ആദ്യത്തേതാണ് ഇന്ന്...

നാവിക സേനാ കപ്പലില്‍ സ്‌ഫോടനം: മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈ: നാവിക സേനയുടെ കപ്പലായ ഐ എന്‍ എസ് ഗംഗയിലുണ്ടായ ചെറു സ്‌ഫോടനത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. കപ്പലില്‍ വെല്‍ഡിംഗ് ജോലി നടക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് അപകടം. സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിരോധ...

മുങ്ങിക്കപ്പല്‍ അപകടം: വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നു

മുംബൈ: ഐ എന്‍ എസ് സിന്ധുരത്‌ന മുങ്ങിക്കപ്പലിലുണ്ടായ അപകടത്തെ തുടര്‍ന്ന് സേനാമേധാവിക്ക് പിന്നാലെ വൈസ് അഡ്മിറലും രാജിക്കൊരുങ്ങുന്നു. ഫഌഗ് ഓഫീസര്‍ വൈസ് അഡ്മിറല്‍ ശേഖര്‍ സിന്‍ഹയാണ് രാജിക്കൊരുങ്ങുന്നത്. അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ഇദ്ദേഹം...