Friday, December 9, 2016
Tags Posts tagged with "indian mujahideen"

Tag: indian mujahideen

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ജമാ മസ്ജിദ് ബോംബ് സ്‌ഫോടന കേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ഇജാസ് ശൈഖ് ആണ് ഉത്തര്‍പ്രദേശിലെ സഹരാന്‍പൂര്‍ പ്രദേശത്ത് വെച്ച് അറസ്റ്റിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി....

അറസ്റ്റിലായ തീവ്രവാദികളെ മൂന്നാറില്‍എത്തിച്ച് തെളിവെടുപ്പ് നടത്തി

തൊടുപുഴ: ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളായ തെഹ്‌സീന്‍ അക്തറെയും വഖാസിനെയും മൂന്നാറിലെത്തിച്ച് ഡല്‍ഹി പോലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ ഒമ്പതരയോടെ ഇരുവരെയും പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു. തുടര്‍ന്ന് നാവികസേനയുടെ രണ്ട്...

ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അകതര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ഒക്ടോബറില്‍ പാറ്റ്‌നയില്‍ നരേന്ദ്രമോഡിയുടെ റാലിക്കിടെ സ്‌ഫോടന പരമ്പര നടത്തിയതിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് കരുതുന്ന ഇന്ത്യന്‍ മുജാഹിദീന്‍ കമാന്റര്‍ തഹ്‌സീന്‍ അക്തര്‍ ഡല്‍ഹി പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ആഗസ്തില്‍ യാസിന്‍...

ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ രാജസ്ഥാനില്‍ അറസ്റ്റിലായി

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്റെ പ്രവര്‍ത്തകരെന്ന് കരുതുന്ന നാല് പേരെ രാജസ്ഥാനില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡര്‍ വഖാസ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടികൂടിയിട്ടുണ്ട്....

ഇന്ത്യന്‍ മുജാഹിദീന് വേണ്ടി ഹിന്ദു യുവാക്കളും

പാറ്റ്‌ന: ഹിന്ദു യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മുജാഹിദീന്‍ റിക്രൂട്ട് ചെയ്യുന്നുവെന്ന് എന്‍ ഐ എ. കഴിഞ്ഞ മാസം 27 ന് പാറ്റ്‌നയിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് നാല് ഹിന്ദു യുവാക്കള്‍ അറസ്റ്റിലായിരുന്നു....

ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി മുംബൈ പോലീസിന്റെ കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു

മുംബൈ: ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദി അഫ്‌സല്‍ ഉസ്മാനി മുംബൈ പോലീസിന്റെ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മോക്ക കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രക്ഷപെട്ടത്. ഇന്നലെയായിരുന്നു ഇയാള്‍ പോലീസിനെ കബളിപ്പിച്ച് കടന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ്...