Monday, December 5, 2016
Tags Posts tagged with "indian fishermen"

Tag: indian fishermen

29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു

രമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ നാവികസേനയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും നാവിക സേന കസ്റ്റഡിയിലെടുത്തു. ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി തമിഴ്‌നാട് ഫിഷറീസ് വകുപ്പും...