Wednesday, December 7, 2016
Tags Posts tagged with "indian diplomat issue"

Tag: indian diplomat issue

ദേവയാനിയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യം വ്യാജമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡയെ നഗ്നയാക്കി പരിശോധിക്കുന്ന ദൃശ്യങ്ങള്‍ വ്യാജമാണെന്ന് അമേരിക്ക. ഈ ദൃശ്യങ്ങള്‍ ദേവയാനിയുടേത് അല്ലെന്ന് ഉറപ്പാണെന്നും അപടകരമായ പ്രകോപനത്തിനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അമേരിക്കന്‍ വിദേശകാര്യ ഡെപ്യൂട്ടി വക്താവ്...

നയതന്ത്രജ്ഞയുടെ അറസ്റ്റ്: അമേരിക്കന്‍ സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്രജ്ഞ ന്യൂയോര്‍ക്കില്‍ അറസ്റ്റിലായ സംഭവത്തില്‍ യു എസ് സ്ഥാനപതിയെ ഇന്ത്യ വിളിച്ചുവരുത്തി. വിസ ചട്ടലംഘനത്തിനാണ് ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ദേവയാനി കോബ്രാഗഡെയെ പോലീസ് അറസ്റ്റ് ചെയ്തത്. വിസ അപേക്ഷയില്‍...