Tuesday, February 21, 2017
Tags Posts tagged with "Indian Cricket"

Tag: Indian Cricket

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യക്ക് ചരിത്ര ജയം

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യക്ക് ഏകദിന പരമ്പര. നാലാം ഏകദിനത്തില്‍ ഒമ്പത് വിക്കറ്റ് വിജയത്തോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ അഞ്ച് മത്സരം പരമ്പര 3-0ന് ഇന്ത്യസ്വന്തമാക്കി. ആദ്യ...

രണ്ടാം ടെസ്റ്റ്: ഇന്ത്യ പിടിമുറുക്കുന്നു

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് പ്രതീക്ഷ. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയെ 295ന് പുറത്താക്കി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 എന്ന...

ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ ഉപദേശകന്‍

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേശകനാകും.അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ജൂലൈ 9ന് ആരംഭിക്കും.ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറിന്റെ ആവശ്യം കൂടി പരിഗണിച്ചാണ് ദ്രാവിഡിനെ...

ഏഷ്യാകപ്പ്: ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു വിക്കറ്റ് വിജയം

മിര്‍പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു വിക്കറ്റ് ജയം. ആവേശം അലതല്ലിയ മത്സരത്തില്‍ അവസാന രണ്ട് പന്ത് ബാക്കി നില്‍ക്കെയാണ് വിജയലക്ഷ്യമായ 245 റണ്‍സ് പാക്കിസ്ഥാന്‍ മറികടന്നത്. അവസാന ഓവറിലെ...

ന്യൂസിലാന്‍ഡ് പര്യടനം: ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 24 റണ്‍സ് തോല്‍വി

നേപ്പിയര്‍: ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിന് തോല്‍വിയോടെ തുടക്കം. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 24 റണ്‍സിന് തോറ്റു. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. വിരാട് കോലി സെഞ്ച്വറി നേടിയെങ്കിലും വിജയലക്ഷ്യമായ 292...

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം

കൊല്‍ക്കത്ത: ഇന്ത്യാ - വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഇന്നിംഗ്സ് വിജയം. ഒരു ഇന്നിംഗ്സിനും 51 റണ്‍സിനുമാണ് ഇന്തയുടെ വിജയം. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ...

വെസ്റ്റ് ഇന്‍ഡീസ് 234ന് എല്ലാവരു‌ പുറത്തായി

കൊല്‍ക്കത്ത: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. 234 റണ്‍സിന് എല്ലാവരും പുറത്തായി. 78 ഓവറില്‍ നിന്നാണ് വിന്‍ഡീസ് 234 റണ്‍സ് നേടിയത്. വിടവാങ്ങല്‍ ടെസ്റ്റ് കളിക്കുന്ന...

ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ചരിത്രജയം

ജയ്പൂര്‍: ഓസ്‌ട്രേലിക്കെതിരായ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ചരിത്ര ജയം. ഓസ്‌ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ചരിത്രം കുറിച്ചത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ പിന്തുടര്‍ന്ന് നേടുന്ന ഏറ്റവും വലിയ ജയമാണിത്. സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും...

മൊഹാലി ടെസ്റ്റ്: രണ്ടാം ഇന്നിംഗ്‌സിലും ഓസീസ് പരുങ്ങുന്നു

മൊഹാലി: മൂന്നാം ടെസ്റ്റില്‍ ഒന്നാമിന്നിംഗ്‌സില്‍ 91 റണ്‍സ് ലീഡ് വഴങ്ങിയ ആസ്‌ത്രേലിയക്ക് രണ്ടാമിന്നിംഗ്‌സിലും തിരിച്ചടി. രണ്ടാം വട്ട ബാറ്റിംഗ് തുടങ്ങിയ ഓസീസ് ഇന്നലെ കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ്...

ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; സെവാഗ് പുറത്ത്

മുംബൈ: ആസ്‌ത്രേലിയക്കെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫോമിലല്ലാത്ത വീരേന്ദര്‍ സെവാഗിനെ ഒഴിവാക്കിയതൊഴിച്ചാല്‍ ടീമില്‍ മറ്റു മാറ്റങ്ങളില്ല. പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ടീം: എം എസ് ധോണി(ക്യാപ്റ്റന്‍), മുരളി വിജയ്,...